സുമലതയുടെ കഥാപാത്രത്തിനാണ് പ്രാധാന്യമെന്നറിഞ്ഞിട്ടും തൂവാനത്തുമ്പികളിലെ വേഷം സ്വീകരിക്കാന്‍ കാരണം, വെളിപ്പെടുത്തി പാര്‍വതി

പത്മരാജന്റെ എക്കാലത്തേയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലും സുമലതയും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ തൂവാനത്തുമ്പികള്‍. സുമതലയ്ക്ക് പാര്‍വതിയേക്കാള്‍ പ്രാധാന്യമുണ്ടെന്നറിഞ്ഞിട്ടും എന്തിനാണ് പാര്‍വതി ആ കഥാപാത്രം സ്വീകരിച്ചതെന്ന മറുപടിയുമായെത്തയിരിക്കുകയാണ് താരം ഇപ്പോള്‍.

പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെ:

പത്മരാജന്‍ എന്ന വലിയൊരു സംവിധായകന്‍. അദ്ദേഹത്തില്‍ നിന്നുള്ള ആദ്യത്തെ ഓഫര്‍. എന്ത് ക്യാരക്ടര്‍ ആയാലും അത് ചെയ്യുക എന്ന് മാത്രമെ തോന്നിയുള്ളു. അങ്ങനെയാണ് കഥ കേള്‍ക്കുന്നത്. അദ്ദേഹം പറഞ്ഞിരുന്നു തുല്യ പ്രാധാന്യമുള്ള കഥാപാത്രമാണ് എന്റേത് എന്ന്.സുമലതയ്ക്കാണ് കുറച്ചുകൂടുതലായി ചെയ്യാനുള്ളതെന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. അതു കഴിഞ്ഞിട്ടാണ് അപരന്‍ സിനിമ ചെയ്യുന്നതെന്നം പാര്‍വതി പറഞ്ഞു.
1987ലാണ് തൂവാനത്തുമ്പികള്‍ പുറത്തിറങ്ങുന്നത്. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. മോഹന്‍ലാല്‍, സുമലത, പാര്‍വതി, അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച വിജയം നേടിയു ഈ ക്ലാസ്സ് ചിത്രം ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്.

 

Rahul

Recent Posts

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

13 mins ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

15 mins ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

42 mins ago

കൂടുതലും ബലാത്സംഗം സീനുകളിൽ അഭിനയം! ബാലയ്യ എന്ന നടനെകുറിച്ചു അധികം ആരും അറിയാത്ത കാര്യങ്ങൾ

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ, ആരാധകരോടും സഹപ്രവര്‍ത്തകരോടുമൊക്കെ മര്യാദയില്ലാത്ത രീതിയില്‍ പെരുമാറിയതിന്റെ പേരിലാണ് ബാലയ്യ എല്ലായിപ്പോഴും…

2 hours ago

ജാസ്മിന് പിന്തുണ നൽകാൻ കാരണം; ആര്യയും സിബിനും  ആക്റ്റിവിസത്തെ ചോദ്യം ചെയ്തു; ദിയ സന

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാർത്ഥി ജാസ്മിനെ പിന്തുണച്ചവർ എല്ലാം തന്നെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിന് വിധേയരാകുന്നുണ്ടെന്ന്…

5 hours ago

ധ്യാൻ ശ്രീനിവാസന്റെ ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ട്രയിലർ പുറത്ത്

വര്ഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ പ്രധാന കഥപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്', ഇപ്പോൾ…

5 hours ago