പാർവ്വതിയുടെ കിളി പോയോ ???ആരാധകരുടെ ഞെത്തിച്ചുകൊണ്ട് പാർവ്വതിയുടെ പുതിയ വീഡിയോ വൈറൽ

മലയാള, തമിഴ്, കന്നഡ ചിത്രങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഇന്ത്യൻ ചലച്ചിത്ര നടിയാണ് പാർവതി തിരുവോത്തു. കേരളത്തിലെ കോഴിക്കോട് സ്വദേശിയായ അവർ 2006 ലെ ഔട്ട് ഓഫ് സിലബസ് എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു.

അഭിനേത്രി എന്ന നിലയിൽ മികച്ച ആരാധകർ ഉള്ള നടി ,സോഷ്യൽ മീഡിയയിലും ,ഇന്റർവ്യൂവിലും ഉള്ള തുറന്ന  പ്രസ്താവനകൾ  പലപ്പോഴും ആരാധകർക്കിടയിൽ വിമർശനം ഉണ്ടാകാറുണ്ട് .
‘ക്വീൻ ഓഫ് ഫെമിനിസ്റ്റ്’ എന്നറിയപ്പെടുന്ന നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുകുന്ന വീഡിയോ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയം .വെറും സെക്കൻഡുകൾ മാത്രം ദൈർഗ്യമുള്ള വീഡിയോ കുറച്ച സമയത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി .

കണ്ണ് ചിമ്മുന്നവീഡിയോയ്ക് താഴെ നടിയുടെ കിളിപോയോ തുടങ്ങി നിരവധി രസകരമായ കമന്റ്  ആണ് ആരാധകർ ഇട്ടേയ്ക്കുന്നത്
 

Rahul