ഫഹദ് ഫാസിലിന്റെ ‘ആവേശം’ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. രംഗങ്കണ്ണനെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് ആരാധകലോകം. സോഷ്യലിടത്തെല്ലാം ആവേശം റീല്‍സാണ് തകര്‍ക്കുന്നത്. ഐപിഎല്ലിലും ‘ആവേശം’ തരംഗം ആഞ്ഞടിച്ചിരിക്കുകയാണ്.
ഫഹദ് ഫാസിലിന്റെ രംഗണ്ണന് ചെയ്ത കരിങ്കാളിയല്ലേ റീല്‍സുമായി എത്തിയിരിക്കുകയാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് പാറ്റ് കമ്മിന്‍സ്. മത്സരത്തിന്റെ ആവേശം കോര്‍ത്തിണക്കിയുള്ള വീഡിയോഎസ്ആര്എച്ച് തങ്ങളുടെ ഔദ്യോഗിക എക്സ് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ദാരിക ചോരയില്‍ നീരാട്’ തുടങ്ങുന്ന പാട്ടില്‍ മത്സരത്തിലെ ടീമിന്റെ പോസിറ്റീവ്, നെഗറ്റീവ് സംഭവങ്ങളാണ് രസകരമായി നിറയുന്നത്. ഓറഞ്ച് ആര്‍മി ഹാപ്പി അല്ലേ എന്ന കുറിപ്പോടെയാണ് ടീം വീഡിയോ പങ്കുവച്ചത്.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…