പേർളിയുടെയും ശ്രീനിഷിന്റെയും വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നു!! സന്തോഷം പങ്കു വെച്ച് താരങ്ങൾ

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്നാ മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി പ്രീശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.

ബിഗ് ബോസ് എന്ന പരുപാടി പേര്ളിയുടെ ജീവിതംതന്നെ മാറ്റി മരിച്ചു. മോഹനലാൽ അവതാരകനായി എത്തിയ പരുപാടിയി ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രേകണം കാഴ്ച വെച്ച അപ്പർലി അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും ചെയ്തു, അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യെക്തിയേ കണ്ടുമുട്ടുന്നതും ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രേണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു. പേര്ളിഷ് എന്നാ ചുരക്കനാമത്തിൽ അറിയപ്പെടുന്ന ഇവർക്ക് വളരെ അധികം ആരാധകരാണ് ഉള്ളത്. ഒരുപാട് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്ന താരങ്ങള്‍ ആയിരുന്നു ഇരുവരും. എന്നാല്‍ ഏല്ലാവരെയും ഞെട്ടിച്ച്‌ ഇരുവരും വിവാഹിതരാകുകയായിരുന്നു.

രണ്ടുപേരുടെയും പ്രണയം ഒറിജിനല്‍ ആണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇരുവരും ചേര്‍ന്ന് മോഹന്‍ലാലിനോട് പറയുകയായിരുന്നു ലാലേട്ടന്‍ ഇടപെട്ടു രണ്ടു വീട്ടുകാരെയും വിളിച്ച്‌ കാര്യങ്ങള്‍ സമ്മതിപ്പിക്കണം എന്നും പറയുകയുണ്ടായി തുടര്‍ന്ന് ബിഗ് ബോസ് ഷോയില്‍ അവസാനം വരെ രണ്ടുപേരും പിടിച്ചുനിന്നു .ഫൈനല്‍ റൌണ്ട് വരെ പേര്‍ളി നിന്നിരുന്നു . ശ്രീനിഷ് തൊട്ടുമുന്‍പ് പുറത്തായി.കുറച്ചു നാളുകള്‍ക്കു ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു . ബിഗ് ബോസിന് ശേഷവും ഇരുതാരങ്ങളുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്.

പേര്‍ളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടില്‍ തന്നെ കൂടുകയായിരുന്നു . രണ്ടു സിനിമകളില്‍ അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു. ഇപ്പോള്‍ ഇതാ മലയാളി പ്രേക്ഷരെ സന്തോഷിപ്പിച്ചു കൊണ്ട് ആ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു .പേര്‍ളി മാണി അമ്മയാവാന്‍ പോകുന്നു, ഇരു കുടുംബങ്ങളും ഒരുപാടു സന്തോഷത്തിലാണ്. ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് താരങ്ങളുടെ വിശേഷം.

Rahul

Recent Posts

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

9 mins ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

1 hour ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

1 hour ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

2 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

2 hours ago

സ്റ്റീഫൻ നെടുമ്പള്ളിയുടെ   സീനൊക്ക് കാലൻ പോത്തുമായി വരുന്ന ഇമേജ് സൃഷ്ട്ടിക്കുന്നുണ്ട്! അങ്ങനൊന്നും താൻ ചിന്തിച്ചില്ല; ‘ലൂസിഫറി’ന് കുറിച്ച് മുരളി ഗോപി

നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രമായിരുന്നു 'ലൂസിഫർ', ഈ ചിത്രത്തിന്റെ തിരകഥ രചിച്ചത് മുരളി ഗോപി…

2 hours ago