August 5, 2020, 7:06 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പേർളിയുടെയും ശ്രീനിഷിന്റെയും വീട്ടിലേക്ക് പുതിയ അതിഥി എത്തുന്നു!! സന്തോഷം പങ്കു വെച്ച് താരങ്ങൾ

pearlie-became-mother

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്നാ മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി പ്രീശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.

pearli many with sreenishബിഗ് ബോസ് എന്ന പരുപാടി പേര്ളിയുടെ ജീവിതംതന്നെ മാറ്റി മരിച്ചു. മോഹനലാൽ അവതാരകനായി എത്തിയ പരുപാടിയി ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രേകണം കാഴ്ച വെച്ച അപ്പർലി അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും ചെയ്തു, അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യെക്തിയേ കണ്ടുമുട്ടുന്നതും ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രേണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു. പേര്ളിഷ് എന്നാ ചുരക്കനാമത്തിൽ അറിയപ്പെടുന്ന ഇവർക്ക് വളരെ അധികം ആരാധകരാണ് ഉള്ളത്. ഒരുപാട് ഗോസിപ്പുകള്‍ കേള്‍ക്കേണ്ടിവന്ന താരങ്ങള്‍ ആയിരുന്നു ഇരുവരും. എന്നാല്‍ ഏല്ലാവരെയും ഞെട്ടിച്ച്‌ ഇരുവരും വിവാഹിതരാകുകയായിരുന്നു.

pearli many with sreenishരണ്ടുപേരുടെയും പ്രണയം ഒറിജിനല്‍ ആണെന്നും കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇരുവരും ചേര്‍ന്ന് മോഹന്‍ലാലിനോട് പറയുകയായിരുന്നു ലാലേട്ടന്‍ ഇടപെട്ടു രണ്ടു വീട്ടുകാരെയും വിളിച്ച്‌ കാര്യങ്ങള്‍ സമ്മതിപ്പിക്കണം എന്നും പറയുകയുണ്ടായി തുടര്‍ന്ന് ബിഗ് ബോസ് ഷോയില്‍ അവസാനം വരെ രണ്ടുപേരും പിടിച്ചുനിന്നു .ഫൈനല്‍ റൌണ്ട് വരെ പേര്‍ളി നിന്നിരുന്നു . ശ്രീനിഷ് തൊട്ടുമുന്‍പ് പുറത്തായി.കുറച്ചു നാളുകള്‍ക്കു ശേഷം ഇരുവരും വിവാഹിതര്‍ ആവുകയും ചെയ്തു . ബിഗ് ബോസിന് ശേഷവും ഇരുതാരങ്ങളുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്.

പേര്‍ളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടില്‍ തന്നെ കൂടുകയായിരുന്നു . രണ്ടു സിനിമകളില്‍ അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു. ഇപ്പോള്‍ ഇതാ മലയാളി പ്രേക്ഷരെ സന്തോഷിപ്പിച്ചു കൊണ്ട് ആ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു .പേര്‍ളി മാണി അമ്മയാവാന്‍ പോകുന്നു, ഇരു കുടുംബങ്ങളും ഒരുപാടു സന്തോഷത്തിലാണ്. ആരാധകരും ഏറ്റെടുത്തിരിക്കുകയാണ് താരങ്ങളുടെ വിശേഷം.

Related posts

ഞങ്ങളുടെ മുഖത്ത് പത്തു കിലോ മേക്കപ്പ് ഉണ്ട്, സുഹൃത്തുക്കളുമായി ചിത്രം പങ്കു വെച്ച് പേളി

WebDesk4

ഞാൻ ജനിക്കുന്നതിനു മുൻപ് എന്നെ കാണുകയും അറിയുകയും ചെയ്ത ഒരാൾ !! വികാരഭരിതയായി പേളി

WebDesk4

എല്ലാ ലവേഴ്‌സിനും വേണ്ടി !! റൊമാന്റിക് വീഡിയോയുമായി പേളിയും ശ്രീനിഷും (വീഡിയോ)

WebDesk4

ലൈവിൽ എത്തി പൊട്ടിക്കരഞ്ഞ് പേളി !! കാര്യം കേട്ടാൽ ആരായാലും കരഞ്ഞു പോകും

WebDesk4

ഇനി പൊറോട്ട ബാങ്ക് !! മണി ഹെയ്സ്റ്റ് ചിത്രവുമായി പേളി മാണി

WebDesk4

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള മറുപടി ഇതാ !! വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

WebDesk4

പേർളി ഗർഭിണിയല്ല, ആകുമ്പോൾ ഞങ്ങൾ അറിയിക്കാം!! വെളിപ്പെടുത്തി ശ്രീനിഷ്

WebDesk4

നിങ്ങളിൽ ആർക്കാ നന്നായി ഉമ്മ കൊടുക്കാൻ അറിയുക ? റിലേഷന്ഷിപ്പിലെ രഹസ്യങ്ങളുമായി പേളിയും ശ്രീനിഷും

WebDesk4

ഇത് നമ്മുടെ പേളി തന്നെയാണോ ? പുതിയ മാറ്റം കണ്ട് കണ്ണ് തള്ളി ആരാധകർ

WebDesk4

എന്റെ അതെ പ്രായത്തിൽ ഉള്ള സുഹൃത്തുക്കൾക്ക് ഒക്കെ കുട്ടികൾ ആയപ്പോഴാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത് !! അപ്പോഴാണ് എനിക്ക് ആ ഓഫ്ഫർ വന്നത്

WebDesk4

ബമ്മർ ചലഞ്ചുമായി പേളി മണി !! ചലഞ്ച് ഏറ്റെടുത്ത് ചാക്കോച്ചൻ

WebDesk4

പേളിയും ശ്രീനിയും ഒന്നായിട്ട് ഇന്നേക്ക് ഒരു വര്ഷം !! ഞങ്ങൾ ഒന്നാണെന്ന് ശ്രീനി

WebDesk4
Don`t copy text!