ആ ഒരു കാര്യം എല്ലാവരുടയും മനസിൽ തെറ്റിദ്ധാരണ ഉണ്ടാക്കി രഞ്ജിനി ജോസ്

മലയാളികളുടെ പ്രിയ ഗായിക ആയ രഞ്ജിനി ജോസ് തന്റെ ജീവിതത്തിലെ ചില് സങ്കടത്തെ കുറിച്ച് തുറന്നു പറയുന്നു. എല്ലാവർക്കും  എന്റെ കാര്യത്തിൽ ഒരുപാടു തെറ്റിധാരണ ഉണ്ട്. പ്രത്യകിച്ചും കേരളത്തിൽ. ഒരു അഞ്ചു മിനിറ്റ് ആരെങ്കിലും സംസാരിച്ചാൽ ഉടൻ പറയും ഇങ്ങനൊരാൾ ആണെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല വളരെ ജാഡക്കാരി ആണെന്നാണ് തോന്നിച്ചിട്ടുള്ളത്. ചിപ്പോൾ എന്റെ വേഷം കൊണ്ടായിരിക്കും അങ്ങനെ പറയുന്നത് രഞ്ജിനി പറയുന്നു

എല്ലവരുമായി എനിക്ക് സംസാരിക്കാൻ വളരെ ഇഷ്ട്ടം ആണ് പക്ഷെ എല്ലവരും എന്നെ തെറ്റിദ്ധരിക്കുകയാണ് അതെനിക്ക് വളരെ സങ്കടം തോന്നും . ഈ ഒരു തെറ്റിദ്ധാരണയുടെ പേരിൽ നിയമ നടപടി വേണമെന്നാണ് താരം പറയുന്നത്, തെറ്റിദ്ധാരണയുടെ പേരിൽ ആളുകൾ പലതും പറയുമ്പോൾ വളരെ വിഷമം തോന്നാറുണ്ട് അത് വളരെ സങ്കടം ഉണ്ടാകും രഞ്ജിനി ജോസ് പറയുന്നു.

ഒരുപാടു സെലിബ്രറ്റികൾക്ക് ഇങ്ങനൊരു ബുദ്ധിമുട്ടു ഉണ്ടാകുന്നു, ഞാൻ ശരിക്കും ജാഡ ആണെന് പറഞ്ഞു തെറ്റിദ്ധരിച്ചു കൊണ്ട് എല്ലവരും തന്നോട് സംസാരിച്ചിരുന്നു അത് വളരെ സങ്കടം തോന്നിയിരുന്നു, ഇതിനെതിരെ നിയമനടപടി വേണം രഞ്ജിനി ജോസ് പറയുന്നു. ഒരിടക്ക് താൻ ലെസ്ബിയൻ ആണെന്ന് ഉള്ള വാർത്ത വന്നിരുന്നു അതും തന്നോടൊപ്പം രഞ്ജിനി ഹരിദാസു൦ ഉണ്ടായിരുന്നു, ഞങ്ങളുടെ ആ ചിത്രത്തിനോടൊപ്പം ആയിരുന്നു തങ്ങൾ ലെസ്ബിയൻ ആണെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു, അതിനെതിരെ പ്രതികരിച്ചു കൊണ്ട് രഞ്ജിനി രംഗത്തു എത്തിയിരുന്നു.

Suji