ഒരു സിനിമ നടി എന്ന നിലയിൽ ഞാൻ എന്തും ചെയ്യാൻ തയ്യാർ ആണ്, എന്നാൽ ഇപ്പോൾ സിനിമയിൽ കളറിന്റെ അടിസ്ഥാനത്തിൽ ആണ് അഭിനയവും നടി പറയുന്നു. ഇപ്പോൾ കറുത്ത ആളുകൾക്ക് ആണ് ഡിമാന്റ് കൂടുതൽ. ഞാൻ വെളുത്തുപോയതു എന്റെ തെറ്റ് ആണോ, ഇനിയും അഭിനയിക്കാൻ വേണ്ടി താൻ കരിഓയിൽ തേക്കാനും തയ്യാർ പൊന്നമ്മ ബാബു പറയുന്നു.
ധ്യാൻ ചെയുന്ന ചിത്രത്തിലെ സംവിധായകൻ ഞങ്ങളുടെ ഒരു കുടുംബ സുഹൃത് ആണ്, പുള്ളിക്കാരൻ എന്നോട് പറഞ്ഞു സിനിമയിൽ ഒരു വേഷം ഉണ്ട്, എന്നാൽ ഞാൻ ചെയ്യുന്നത് പോലെ സാധാരണ വേഷം അല്ലെന്നു പറഞ്ഞു, കുംമ്പളിങ് നൈറ്റ്സ് എന്ന ചിത്രത്തിന്റെ വീട് ആയിരുന്നു ലൊക്കേഷൻ .
മിസ്സിസ് ഹിറ്റലർ എന്ന സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് ഞാൻ മേക്കപ്പ് ചെയ്യ്തു ആ ലൊക്കേഷനിൽ എത്തിയത്, കോളനിയിലെ ഒരു സ്ത്രീ ആയിട്ടാണ് എന്റെ വേഷം, നന്നായി കറുത്തിട്ടു,മുടിയെല്ലാം ചുരുണ്ടു ഭർത്താവിനെ ഏഷണി വെച്ച് കൊടുക്കുന്ന ഒരു കഥാപാത്രം ആയിരുന്നു എന്റേത്, എന്നാൽ ഒരാൾ പോലും എന്നെ തിരിച്ചറിഞ്ഞില്ല, അതായിരുന്നു വലിയ രസം, ശരിക്കും പറഞ്ഞാൽ ഞാൻ വെളുത്തത് വലിയ കുഴപ്പം ആയി, ഞാൻ വെളുത്തത് എന്റെ കുറ്റം കൊണ്ടാണോ, ഞാൻ ഇനിയും വേഷത്തിനായി കരിഓയിൽ തേക്കാം പൊന്നമ്മ ബാബു പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…