സിനിമക്ക് വേണ്ടി ഞാൻ എന്തും ചെയ്യാൻ തയ്യാർ ആണ്, എന്നാൽ ഡിമാന്റ് ഇപ്പോൾ കറുത്തവർക്ക് മാത്രം, പൊന്നമ്മ ബാബു 

ഒരു സിനിമ നടി എന്ന നിലയിൽ ഞാൻ എന്തും ചെയ്യാൻ തയ്യാർ ആണ്, എന്നാൽ ഇപ്പോൾ സിനിമയിൽ കളറിന്റെ അടിസ്ഥാനത്തിൽ ആണ് അഭിനയവും നടി പറയുന്നു. ഇപ്പോൾ കറുത്ത ആളുകൾക്ക് ആണ് ഡിമാന്റ് കൂടുതൽ.…

ഒരു സിനിമ നടി എന്ന നിലയിൽ ഞാൻ എന്തും ചെയ്യാൻ തയ്യാർ ആണ്, എന്നാൽ ഇപ്പോൾ സിനിമയിൽ കളറിന്റെ അടിസ്ഥാനത്തിൽ ആണ് അഭിനയവും നടി പറയുന്നു. ഇപ്പോൾ കറുത്ത ആളുകൾക്ക് ആണ് ഡിമാന്റ് കൂടുതൽ. ഞാൻ വെളുത്തുപോയതു എന്റെ തെറ്റ് ആണോ, ഇനിയും അഭിനയിക്കാൻ വേണ്ടി താൻ കരിഓയിൽ തേക്കാനും തയ്യാർ പൊന്നമ്മ ബാബു പറയുന്നു.

ധ്യാൻ ചെയുന്ന ചിത്രത്തിലെ സംവിധായകൻ ഞങ്ങളുടെ ഒരു കുടുംബ സുഹൃത് ആണ്, പുള്ളിക്കാരൻ എന്നോട് പറഞ്ഞു സിനിമയിൽ ഒരു വേഷം ഉണ്ട്, എന്നാൽ ഞാൻ ചെയ്യുന്നത് പോലെ സാധാരണ വേഷം അല്ലെന്നു പറഞ്ഞു, കുംമ്പളിങ് നൈറ്റ്സ്  എന്ന ചിത്രത്തിന്റെ വീട് ആയിരുന്നു ലൊക്കേഷൻ .

മിസ്സിസ് ഹിറ്റലർ  എന്ന സീരിയൽ ലൊക്കേഷനിൽ നിന്നുമാണ് ഞാൻ മേക്കപ്പ് ചെയ്യ്തു ആ ലൊക്കേഷനിൽ എത്തിയത്, കോളനിയിലെ ഒരു സ്ത്രീ ആയിട്ടാണ് എന്റെ വേഷം, നന്നായി കറുത്തിട്ടു,മുടിയെല്ലാം ചുരുണ്ടു ഭർത്താവിനെ ഏഷണി വെച്ച് കൊടുക്കുന്ന ഒരു കഥാപാത്രം ആയിരുന്നു എന്റേത്, എന്നാൽ ഒരാൾ പോലും എന്നെ തിരിച്ചറിഞ്ഞില്ല, അതായിരുന്നു വലിയ രസം, ശരിക്കും പറഞ്ഞാൽ ഞാൻ വെളുത്തത്  വലിയ കുഴപ്പം ആയി, ഞാൻ വെളുത്തത്  എന്റെ കുറ്റം കൊണ്ടാണോ, ഞാൻ ഇനിയും വേഷത്തിനായി കരിഓയിൽ തേക്കാം പൊന്നമ്മ ബാബു പറയുന്നു.