തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയന്‍ സെല്വന്. വമ്പന്‍ താരനിരയെ അണിനിരത്തി മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്വന് പാര്‍ട്ട് വണ്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ഈ മാസം 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 1955 ല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയുള്ള ചരിത്ര സിനിമയാണ് പൊന്നിയന്‍ സെല്വന്.
പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിന്റെ ചരിത്ര സംഭവങ്ങളും കഥാപാത്രങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിയാന്‍ വിക്രം, ഐശ്വര്യ റായ്, ത്രിഷ, കാര്‍ത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ദുലിപാല, ജയറാം, പ്രകാശ് രാജ്, ലാല്‍, പാര്ത്ഥിപന്, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.
500 കോടിയുടെ മുതല്‍ മുടക്കാണ് ചിത്രത്തിന്റെ നിര്‍മ്മാണത്തിന്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ പ്രൈം സിനിമ സ്വന്തമാക്കിയിരിക്കുന്നത്.
125 കോടി നല്‍കിയാണ് ആമസോണ്‍ പ്രൈം ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിലെ പ്രദര്‍ശനത്തിനു ശേഷം ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തും.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…