മണിരത്നം സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാിരുന്നു ‘പൊന്നിയിൻ സെൽവൻ’.കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30നാണ് ലോക വ്യാപകമായി റീലീസ് പൊന്നിയിൻ സെൽവൻ ചെയ്തത്. ബോക്സ് ഓഫീസിൽ കളക്ഷൻ തൂത്തു വാരി മികച്ച അഭിപ്രായത്തോടെ സിനിമ മുന്നേറുകയാണ്. ഇന്ത്യൻ സിനിമയുടെ റെക്കോർഡ് തകർത്താണ് പൊന്നിയിൻ സെൽവൻ ബോക്സ് ഓഫീസ് ഹിറ്റാവുന്നത്.
സിനിമ റീലീസ് ചെയ്ത് രണ്ടാഴ്ച്ചയാകും മുന്നെ കളക്ഷൻ 400 കോടി കവിഞ്ഞതായി നിർമ്മാതാക്കളായ മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴും തമിഴ്നാട്ടിലെ തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പൊന്നിയിൻ സെൽവന്റെ പ്രദർശനം തുടരുകയാണ്. കേരളത്തിൽ നിന് മാത്രം രണ്ടാഴ്ച്ചയക്കുള്ളിൽ 21 കോടി കളക്ഷനാണ് പൊന്നിയിൻ സെൽവൻ നേടിയത്.
പൊന്നിയിൻ സെൽവന്റെ ഒന്നാം ഭാഗം കേരളത്തിൽ റിലീസ് ചെയ്തത് ശ്രീ ഗോകുലം മൂവീസാണ്.ഇനി രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വിക്രം,കാർത്തി,ജയം രവി,റഹ്മാൻ, പ്രഭു,ശ്രരത് കുമാർ, പകാശ് രാജ്,ജയറാം,ഐശ്വര്യ റായ്,തൃഷ, ശോഭിത ദുലിപാല,ഐശ്വര്യ ലക്ഷമി,ബാബു ആന്റണി, ലാൽ,റിയാസ് ഖാൻ തുടങ്ങിയരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങെൾ. പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത് 500 കോടി മുതൽ മുടക്കിലാണ്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…