നടി സായി പല്ലവിയുടെ കുടുംബത്തെ ഇപ്പോൾ സന്തോഷം അലയടിക്കുകയാണ്, നടിയുടെ സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നത്, ഇപ്പോൾ പൂജ തന്റെ ചേച്ചിയായ സായി പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ചെലുത്തുന്നത്. സായി പല്ലവി തനിക്ക് ചേച്ചി ആണെങ്കിലും തന്റെ അമ്മയാണ്, തനിക്ക് എന്ത് കാര്യവും പറയണമെന്ന് ഉണ്ടെങ്കിലും താൻ ആദ്യം ചേച്ചിയോട് പറയൂ പൂജ പറയുന്നു
അമ്മയേക്കാൾ എന്റെ അമ്മയാണ് ചേച്ചി,എന്റെ കുട്ടിക്കാലത്തു തന്നെ അമ്മ പറയുമായിരുന്നു ചേച്ചിയാണ് നിന്റെ അമ്മ എന്ന്, ,ഞങ്ങളെക്കാൾ പ്രാധാന്യം ചേച്ചിക്ക് കൊടുക്കണമെന്നും അന്ന് മുതൽ ഞാൻ അങ്ങനെയാണ് ചേച്ചിയെ കാണുന്നത്, എന്റെ എന്ത് കാര്യത്തിനും മുൻപന്തിയിൽ ഉണ്ടാകും ചേച്ചി,
എനിക്കും ചേച്ചിക്കും വളരെ ശക്തമായ ബന്ധമാണ് ഉള്ളത്, പലപ്പോഴും ആളുകൾ ചോദിച്ചിട്ടുണ്ട്, നിങ്ങൾ തമ്മിൽ എങ്ങനെയാണ് ഇത്രയും സ്നേഹമെന്നു, ആർക്കും അസൂയ തോന്നും ഞങ്ങളുടെ സ്നേഹം കാണുമ്പൊൾ പൂജ പറയുന്നു, സായി പല്ലവിയെ പോലെ തന്നെ പൂജയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ചിത്തിര സെവാ നം എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…