എനിക്ക് ചേച്ചി ആണെങ്കിലും എന്റെ അമ്മയാണ്! സായി പല്ലവിയെ കുറിച്ചു , പൂജ പറയുന്നു 

നടി സായി പല്ലവിയുടെ കുടുംബത്തെ ഇപ്പോൾ സന്തോഷം അലയടിക്കുകയാണ്, നടിയുടെ സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നത്, ഇപ്പോൾ പൂജ തന്റെ ചേച്ചിയായ സായി…

നടി സായി പല്ലവിയുടെ കുടുംബത്തെ ഇപ്പോൾ സന്തോഷം അലയടിക്കുകയാണ്, നടിയുടെ സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നത്, ഇപ്പോൾ പൂജ തന്റെ ചേച്ചിയായ സായി പല്ലവിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ  ചെലുത്തുന്നത്. സായി പല്ലവി തനിക്ക് ചേച്ചി ആണെങ്കിലും തന്റെ അമ്മയാണ്, തനിക്ക് എന്ത് കാര്യവും പറയണമെന്ന് ഉണ്ടെങ്കിലും താൻ ആദ്യം ചേച്ചിയോട് പറയൂ പൂജ പറയുന്നു

അമ്മയേക്കാൾ എന്റെ അമ്മയാണ് ചേച്ചി,എന്റെ കുട്ടിക്കാലത്തു തന്നെ അമ്മ പറയുമായിരുന്നു ചേച്ചിയാണ് നിന്റെ അമ്മ എന്ന്, ,ഞങ്ങളെക്കാൾ  പ്രാധാന്യം ചേച്ചിക്ക് കൊടുക്കണമെന്നും  അന്ന് മുതൽ ഞാൻ അങ്ങനെയാണ് ചേച്ചിയെ കാണുന്നത്, എന്റെ എന്ത് കാര്യത്തിനും മുൻപന്തിയിൽ ഉണ്ടാകും ചേച്ചി,

എനിക്കും ചേച്ചിക്കും വളരെ ശക്തമായ ബന്ധമാണ് ഉള്ളത്, പലപ്പോഴും ആളുകൾ ചോദിച്ചിട്ടുണ്ട്, നിങ്ങൾ തമ്മിൽ എങ്ങനെയാണ് ഇത്രയും സ്നേഹമെന്നു, ആർക്കും അസൂയ തോന്നും ഞങ്ങളുടെ സ്നേഹം കാണുമ്പൊൾ പൂജ പറയുന്നു, സായി പല്ലവിയെ പോലെ തന്നെ പൂജയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, ചിത്തിര സെവാ നം  എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്