ഞാൻ വിവാഹം കഴിച്ചത് ഇന്ദ്രജിത്ത് എന്ന നടനെ ആയിരുന്നില്ല, തുറന്ന് പറഞ്ഞു

മലയാളികൾക്ക് ഏറെ പരിചിതമായ താരദമ്പതികൾ ആണ് ഇന്ദ്രജിത്തും പൂർണിമയും. മികച്ച ഒരുപിടി ചിത്രങ്ങൾ ആണ് പൂർണിമ കുറഞ്ഞ കാലയളവിനുള്ളിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. നടനായും, വില്ലനായും എല്ലാം ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഇന്ദ്രജിത്തും. വിവാഹശേഷം സിനിമയിൽ നിന്ന് പൂർണിമ വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും ബിസിനെസ്സ് മേഖലയിൽ താരം സജീവമായിരുന്നു. ഇന്ന് പ്രാണ എന്ന ബ്രാൻഡ് നടത്തുകയാണ് താരം. വര്ഷങ്ങളോളം സിനിയമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് താരം. വൈറസ് എന്ന ചിത്രത്തിൽ കൂടിയാണ് പൂർണിമ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് പൂർണിമ.

ആദ്യ സീരിയലിൽ അഭിനയിച്ചതിന് പിന്നാലെ തന്നെ എനിക്ക് സിനിമയിൽ അവസരം ലഭിച്ചു. ഒരു വര്ഷം കൊണ്ട് ഏഴോളം ചിത്രങ്ങളിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞു. അവയെല്ലാം എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നതിൽ എനിക്ക് സന്തോഷവും ഉണ്ട്. 2002 ൽ ഇന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം ഞാൻ സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു. ഞാനും ഇന്ദ്രനുമായി വിവാഹം കഴിക്കുമ്പോൾ ഇന്ദ്രൻ ഒരു നടൻ ആയിരുന്നില്ല. മദ്രാസ്സിൽ നെക്‌സേജ് എന്ന് പറയുന്ന ഒരു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു സാദാരണ കമ്പ്യൂട്ടർ എഞ്ചിനീയർ ആയിരുന്നു അപ്പോൾ ഇന്ദ്രൻ. കമ്പനിക്ക് വേണ്ടി അമേരിക്കയിൽ ജോലി ചെയ്യാൻ പോകാനിരിക്കെയാണ് ഞാനും ഇന്ദ്രനുമായുള്ള വിവാഹം നടക്കുന്നത്.

എന്നാൽ വിവാഹത്തിന് ശേഷം ഇന്ദ്രൻ കറങ്ങി തിരിഞ്ഞു സിനിമയിലേക്ക് തന്നെ വരുകയായിരുന്നു. ഒരുപക്ഷെ ഇന്ദ്രൻ സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ അത് ഞങ്ങളുടെ വിധി എന്ന് വിശ്വസിക്കാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം. അന്നും ഇന്ദ്രന്റെ സ്ഥാന സിനിമയിൽ ആണെന്നും താൻ ഒരു നടൻ ആണെന്നും ഇന്ദ്രൻ വിശ്വസിച്ചിരുന്നു. ഞാനും അങ്ങെനെ തന്നെ ആണ് വിശ്വസിച്ചത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago