ഉദയനിധി സ്റ്റാലിന്- ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം മാമന്നന് സിനിമ തമിഴ്നാട്ടില്‍ നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദയനിധി സ്റ്റാലിനെ നായകനാക്കി മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് മാമന്നന്. ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
കര്ണ്ണന്, പരിയേറും പെരുമാള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് മാമന്നന്. കമല്‍ഹാസന്റെ തേവര്മകന് എന്ന ചിത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
വലിയ തേവര്‍ക്കും ചിന്ന തേവര്‍ക്കും ഇടയില്‍ തന്റെ പിതാവ് വന്നാല്‍ എങ്ങനെയിരിക്കുമെന്ന ചിന്തയാണ് ചിത്രത്തിന്റെ അടിസ്ഥാനമെന്ന് മാരി പങ്കുവച്ചിരുന്നു. ചിത്രം ജാതി സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും എന്ന രീതിയിലാണ് തമിഴ്നാട്ടില്‍ പ്രചരണം നടക്കുന്നുണ്ട്. ചിത്രം തമിഴ്നാട്ടില്‍ നിരോധിക്കണമെന്നാണ് പോസ്റ്ററുകളിലുള്ളത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…