Categories: Film News

താനും, മമ്മൂക്കയും ഒന്നിച്ചു നാടക൦ ചെയ്യ്തിട്ടുണ്ട്! അദ്ദേഹത്തിന്റെ ആത്മകഥയിൽ എന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട്, പൗളി വത്സൻ

മലയാളത്തിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു പ്രേഷക മനസിൽ ഇടം നേടിയ നടിയാണ് പൗളി വത്സൻ, നാടകത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം, ഇപ്പോൾ നടി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഞാനും, മമ്മൂക്കയും ഒന്നിച്ചു നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്, അദ്ദേഹത്തിന് നാടകം വലിയ ഇഷ്ട്ടമാണ്. അദ്ദേഹം നാടകത്തിലെ അഭിനയത്തിന് ശേഷമാണ് സിനിമയിലേക്ക് എത്തിയത്, അതോടൊപ്പം തന്റെ കൈയിൽ  അദ്ദേഹത്തിന്റെ  ഒരു  പഴയ ചിത്രവും ഉണ്ടായിരുന്നു.

എന്നാൽ ആ ചിത്രം തന്റെ കൈയിൽ നിന്നും സലിംകുമാർ വാങ്ങിയിരുന്നു, 1975 ൽ സബർമതി എന്ന നാടകത്തിൽ ആയിരുന്നു ഞാനും അദ്ദേഹവും ഒന്നിച്ചു അഭിനയിച്ചത്, എന്നാൽ അതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്, പിന്നീട അദ്ദേഹം ഒരു ആത്മകഥ എഴുതിയിരുന്നു അതിൽ എന്റെ പേരും ഉൾപ്പെടുത്തി. സബർ മതി എന്ന നാടകത്തിൽ എന്നോടൊപ്പം പൗളി എന്ന നടിയും ഉണ്ടായിരുന്നു എന്നായിരുന്നു ആത്മകതയിൽ

അതോടൊപ്പം അതിൽ ഞങ്ങൾ എല്ലാരും നിൽക്കുന്ന ചിത്രവുമുണ്ടായിരുന്നു,  എന്നാൽ  അദ്ദേഹത്തിന്റെ ആ ചിത്രം തന്റെ കൈയിൽ നിന്നും നടൻ സലിം കുമാർ വാങ്ങിയിരുന്നു, ശരിക്കും ഇന്നും അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്, പൗളി വത്സൻ പറയുന്നു ഒരു യു ട്യൂബ് ചാനലിലെ അഭിമുഖ്ത്തിൽ ആയിരുന്നു നടിയുടെ ഈ വാക്കുകൾ.

 

 

Suji