പ്രണവ് മോഹൻലാൽ അടുത്തിടെയാണ് ഇൻസ്റ്റഗ്രാമിൽ സജീവമായത്. അതിനാൽ തന്നെ തന്റെ വ്യക്തിപരമായ വിശേഷങ്ങൾ പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്. അതിൽ കൂടൂതലായും കാണപ്പെടുന്നത് ഫോട്ടോഗ്രഫിയും സംഗീതവും സാഹസികതയുമൊക്കെയാണ് പങ്കുവെയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലെ തന്റെ ആദ്യ റീൽ വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രണവ് പങ്കുവച്ചത്.
ഇപ്പോഴിതാ തൻറെ പ്രിയ സാഹസികതകൾ ഉൾപ്പെടുത്തിയ റീൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. റോക്ക് ക്ലൈമ്പിംഗും സ്കേറ്റിംഗും അടക്കമുള്ളതാണ് പുതിയ റീൽ വീഡിയോ. എന്നാൽ വീഡിയോയിൽ പരാജിത ശ്രമങ്ങളും കാണാൻ സാധിക്കും. ”ഇൻസ്റ്റഗ്രാമിൽ കൂടുതലും കാണുന്നത് ഏറ്റവും പെർഫെക്റ്റ് ആയ നിമിഷങ്ങൾ ആണ് എന്നാൽ ഇത് ഇത് പെർഫെക്റ്റ് അല്ലാത്ത നിമിഷങ്ങളുടേതാണെന്നാണ്” വീഡിയോയ്ക്ക് താരം കൊടുത്ത ക്യാപ്ഷൻ ഇതായിരുന്നു.
പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രമായ ഹൃദയം ഈ വർഷത്തെ ജനപ്രിയ സിനിമകളിൽ ഓന്നയിരുന്നു. വിനീത് ശ്രീനിവാസൻറെ സംവിധാനത്തിൽ എത്തിയ ഹൃദയംത്തിൽ ദർശന രാജേന്ദ്രനും കല്യാണി പ്രിയദർശനുമായിരുന്നു നായികമാർ. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിച്ചത്.പ്രണവ് മോഹൻലാലിന്റെ ആദ്യ 50 കോടി ചിത്രമാണ് ഹൃദയം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…