അലുവയും മത്തിക്കറിയും പോലെ!!! സുരാജോ ബിജു മേനോനോ ചെയ്യേണ്ടിയിരുന്ന വേഷം

പ്രണയങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ച ചിത്രമാണ് പ്രണയവിലാസം. പണയ വിലാസം പ്രണയത്തിന്റെ യാത്രയാണ്. പുതിയ കാലത്തിലെയും പഴയ കാലത്തിലെയും പ്രണയത്തിന്റെ എല്ലാമൊരു യാത്ര. അര്‍ജുന്‍ അശോകനും അനശ്വര രാജേന്ദ്രനും വീണ്ടും ഒണ്ണിച്ച ചിത്രം കൂടിയാണ് പ്രണയ വിലാസം. ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

അര്‍ജുന്‍ അശോകനും മമിത ബൈജുവും തമ്മിലെ പ്രണയവും അവരുടെ കെമിസ്ട്രിയും സ്‌ക്രീനില്‍ കാണാനും ഗംഭീരമാണ്. അനശ്വര – ഹക്കീം ഷാ ജോഡികളാണ് രണ്ടാം പകുതിയിലെ താരങ്ങള്‍.

ശ്രീധന്യ, മിയ, മനോജ് കെ.യു.വും അവരവരുടെ റോളുകളില്‍ തിളങ്ങി. ഫെബ്രുവരി 17 നാണ് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്തത്. തീയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് ചിത്രം നേടിയത്.

ചിത്രത്തിലെ ഒരു മിസ്‌കാസ്റ്റ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഫൈസല്‍ കുറ്റ്യാടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഫൈസലിന്റെ വിമര്‍ശനം. മിയയും മനോജ് കെ.യുവും തമ്മിലുള്ള കോമ്പിനേഷനെ വിമര്‍ശിക്കുകയാണ് ഫൈസല്‍.

അലുവയും മത്തിക്കറിയും പോലുള്ളൊരു കൊമ്പിനേഷന്‍…
#പ്രണയവിലാസം ഈയിടെയാണ് കണ്ടത്.
Suraj Venjaramoodu ഓ ബിജു മേനോനോ ചെയ്യേണ്ടിയിരുന്ന ഒരു വേഷം എന്തിനാണ് ഇങ്ങേര്‍ക്ക് കൊടുത്തത് എന്നാണ് മനസ്സിലാകാത്തത്.!
മിയയുടെ കഥാപാത്രത്തിന്റ പഴയ കാമുകനായി വരുന്ന ഇദ്ദേഹം ഏതാണെന്നറിയാമോ..?

ഈ അടുത്ത് കണ്ട സിനിമകളിലെ ഏറ്റവും വലിയ മിസ്സ് കാസ്റ്റിംഗ്… എന്നു പറഞ്ഞാണ് ഫൈസലിന്റെ കുറിപ്പ്.

Anu

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago