ഇന്ദ്രജിത്ത്-പൂര്‍ണിമ ജോഡികളുടെ മൂത്ത മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പ്രാര്‍ത്ഥന നൃത്ത വീഡിയോകളും പാട്ട് വീഡിയോകളുമൊക്കെ ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. പ്രാര്‍ത്ഥനയ്ക്കൊപ്പം നൃത്തം ചെയ്ത് ഇടയ്ക്ക് പൂര്‍ണിമയും, ഇന്ദ്രജിത്തും, മല്ലികയുമൊക്കെ എത്താറുണ്ട്.
ഇളയമകള്‍ നക്ഷത്ര സിനിമകളില്‍ ്അഭിനയിച്ചിട്ടുണ്ട്. പ്രാര്ത്ഥനാകട്ടെ പാട്ട് പാടുന്നതിലാണ് താത്പര്യം. മോഹന്‍ലാല്‍ എന്ന സിനിമയില്‍ പ്രാര്‍ത്ഥന പിന്നണി ഗായികയാകുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ പതിനേഴാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഈ താരപുത്രി. ഇതിനോടകം നിരവധി പേരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പാത്തുവിന് അമ്മ പൂര്‍ണിമ ഇന്ദ്രജിത്ത് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് കുറിച്ചത് ഇങ്ങനെ ..ഹാപ്പി ബര്‍ത്ത് ഡേ പാത്തു, അമ്മ എപ്പോഴും നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാറുണ്ട്. ഐ ലവ് യൂ എന്നായിരുന്നു പൂര്‍ണിമ കുറിച്ചത്.
എന്നും ഉയരങ്ങളിലേക്ക് പറക്കാനാവട്ടെയെന്നായിരുന്നു ഇന്ദ്രജിത്തിന്റെ വാക്കുകള്‍. പാത്തുവിന്റെ ചിത്രത്തിനൊപ്പമായി ആശംസ അറിയിച്ച് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യൂ കൊച്ച എന്നായിരുന്നു പ്രാര്‍ത്ഥനയുടെ മറുപടി.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…