മലയാളികളുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും.
താരങ്ങളുടെ മൂത്ത മകളാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. പാട്ടും ഡാന്‍സും ഫാഷനുമൊക്കെയായി പ്രാര്‍ത്ഥന സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. വ്യത്യസ്തമാ കിടിലന്‍ മേക്കോവറുകളുമായി താരം എപ്പോഴും എത്താറുണ്ട്.
ഇപ്പോഴിതാ താര പുത്രിയുടെ പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. ഈജിപ്ഷ്യന്‍ ലുക്കിലാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്. നിരവധി പേര് ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗായിക കൂടിയാണ് പ്രാര്‍ത്ഥന. 2018ല്‍ പുറത്തിറങ്ങിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ…’ എന്ന പാട്ടിലൂടെ പിന്നണി ഗായികയായിരുന്നു. അമ്മ പൂര്‍ണ്ണിമയുടെ ഫാഷന്‍ ബ്രാന്‍ഡിലെ വസ്ത്രങ്ങളുമായും താരം പ്രത്യക്ഷപ്പെടാറുണ്ട്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…