മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്യ്തിട്ടുള്ള നടിയാണ് പ്രസീത, ബഡായി ബംഗ്ളാവ് എന്ന സ്കിറ്റിൽ അമ്മായി എന്ന വേഷം ചെയ്യ്തുകൊണ്ടാണ് പ്രസീതയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഇപ്പോൾ താരത്തിന്റെ മകനെ പരിചയപെടുത്തികൊണ്ടുള്ള ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസ്പഷൻ എത്തിയപ്പോളാണ് നടി തന്റെ മകനെ പരിചയപെടുത്തിയത, ഇത് എന്റെ മകൻ അർണവ് എന്നാണ് നടി എല്ലാവരോട് മകനെ പരിചയെടുത്തിയത്
ഇപ്പോൾ താരത്തിന്റെയും, മകന്റെയും ചിത്രത്തിന് താഴെ നിരവധി കമെന്റുകൾ ആണെത്തുന്നത്, ഇത് ബഡായി ബംഗ്ളാവിലെ അമ്മായി അല്ലെ ഇത്രയും വലിയ മകനോ അമ്മായിക്ക് എന്നാണ് ചിലർ ചോദിക്കുന്നത്, തന്റെ കുടുംബ ജീവിതത്തെ കുറിച്ച് താരം ഇതുവരെയും എങ്ങും പറഞ്ഞിട്ടില്ല, അതുകൊണ്ടു പ്രസീതക്ക് ഇത്രയും വലിയ മകൻ ഉണ്ടോ എന്നാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്.
മൂന്നാം മുറ എന്ന ചിത്രത്തിലാണ് നടി ആദ്യമായി സിനിമയിൽ എത്തിയത്, കോമഡി സിനിമകളിൽ ആയിരുന്നു അധികവും നടി അഭിനയിച്ചിരുന്നത്, എന്നാൽ ബഡായി ബംഗ്ലാവ് ആയിരുന്നു പ്രസീദയുടെ കരിയർ തന്നെ മാറ്റിമറിച്ചത്, താരം ഒരു അഭിഭാഷക കൂടിയാണ്,
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…