ബഡായി ബംഗ്ലാവിലെ  അമ്മായിക്ക് ഇത്രയും വലിയ മകനോ എന്ന്  ആരാധകർ! നടി പ്രസീതയുടെ മകന്റെ ചിത്രം വൈറൽ 

മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്യ്തിട്ടുള്ള നടിയാണ് പ്രസീത, ബഡായി ബംഗ്ളാവ് എന്ന സ്കിറ്റിൽ അമ്മായി എന്ന വേഷം ചെയ്യ്തുകൊണ്ടാണ് പ്രസീതയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഇപ്പോൾ താരത്തിന്റെ മകനെ പരിചയപെടുത്തികൊണ്ടുള്ള ചിത്രമാണ് സോഷ്യൽ…

മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്യ്തിട്ടുള്ള നടിയാണ് പ്രസീത, ബഡായി ബംഗ്ളാവ് എന്ന സ്കിറ്റിൽ അമ്മായി എന്ന വേഷം ചെയ്യ്തുകൊണ്ടാണ് പ്രസീതയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഇപ്പോൾ താരത്തിന്റെ മകനെ പരിചയപെടുത്തികൊണ്ടുള്ള ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.  സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസ്പഷൻ എത്തിയപ്പോളാണ് നടി തന്റെ മകനെ പരിചയപെടുത്തിയത, ഇത് എന്റെ മകൻ അർണവ്  എന്നാണ് നടി എല്ലാവരോട് മകനെ പരിചയെടുത്തിയത്

 

ഇപ്പോൾ താരത്തിന്റെയും, മകന്റെയും ചിത്രത്തിന് താഴെ നിരവധി കമെന്റുകൾ ആണെത്തുന്നത്, ഇത് ബഡായി ബംഗ്ളാവിലെ അമ്മായി അല്ലെ ഇത്രയും വലിയ മകനോ അമ്മായിക്ക് എന്നാണ് ചിലർ ചോദിക്കുന്നത്, തന്റെ കുടുംബ ജീവിതത്തെ കുറിച്ച് താരം ഇതുവരെയും എങ്ങും പറഞ്ഞിട്ടില്ല, അതുകൊണ്ടു പ്രസീതക്ക് ഇത്രയും വലിയ മകൻ ഉണ്ടോ എന്നാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്.

മൂന്നാം മുറ എന്ന ചിത്രത്തിലാണ് നടി ആദ്യമായി സിനിമയിൽ എത്തിയത്, കോമഡി സിനിമകളിൽ ആയിരുന്നു അധികവും നടി അഭിനയിച്ചിരുന്നത്, എന്നാൽ ബഡായി ബംഗ്ലാവ് ആയിരുന്നു പ്രസീദയുടെ കരിയർ തന്നെ മാറ്റിമറിച്ചത്, താരം ഒരു അഭിഭാഷക കൂടിയാണ്,