‘കണ്ടതെല്ലാം പൊയ്! കളത്തിൽ പണം ഇറക്കിയിരിക്കുന്നവർ ചില്ലറക്കാരല്ലാ’; ഇത് സത്യമോ? ചർച്ചയായി വാലിബനെ കുറിച്ചുള്ള പോസ്റ്റ്

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരുന്നു. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ, പതിയെ പതിയെ ചിത്രത്തിന് പൊസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. ലിജോ ഒരുക്കി വച്ച മാജിക്കിനെ ഇഷ്ടപ്പെട്ട് ഒരുപാട് പ്രതികരണങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ. ഇതിനിടെ ഒരു ഒരു സിനിമ ​ഗ്രൂപ്പിൽ വന്ന പോസ്റ്റാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മലൈക്കോട്ടെ വാലിബന്റെ രണ്ടാം ഭാ​ഗവും ഇതിനകം പൂർത്തിയായി കാണുമെന്നാണ് പ്രതീഷ് മാർട്ടിൻ ജേക്കബിന്റെ കുറിപ്പിൽ പറയുന്നത്. .. അതിലെ മോഹൻലാൽ ഇൻട്രോ തീയറ്റർ കുലുക്കുമായിരിക്കും. കളത്തിൽ പണം ഇറക്കിയിരിക്കുന്നവർ ചില്ലറക്കാരല്ല.. എറിഞ്ഞ പണം തിരികെ കിട്ടാനുള്ള അടവുകളുടെ പകിടകൾ ഉരുളുമെന്നുമാണ് കുറിപ്പിൽ പറയുന്നത്.

കുറിപ്പ് വായിക്കാം

എന്റെയൊരു ഊഹം ശരിയാണെങ്കിൽ, MKV യുടെ രണ്ടാം ഭാഗവും പണി പൂർത്തിയായി, റെഡി ടു വെയിറ്റ് ആണെന്ന് തോന്നുന്നു.. അത് ഒരു ഫാസ്റ്റ് മോഡിലൂടെ ആയിരിക്കും പിച്ച് ചെയ്യുന്നത്. സാമ്പത്തിക പരാജയമായിരുന്ന ആട് ഒന്നിനെക്കാൾ സ്വീകാര്യത, രണ്ടിന് കിട്ടിയത് പോലെ, ഒരു പക്ഷേ, രണ്ടാം ഭാഗം ഞെരിച്ചെടുക്കിയേക്കും.. അതിലെ മോഹൻലാൽ ഇൻട്രോ തീയറ്റർ കുലുക്കുമായിരിക്കും.
“കണ്ടതെല്ലാം പോയ്‌, കാണാൻ പോവപ്പോറത് നിജം”.
കളത്തിൽ പണം ഇറക്കിയിരിക്കുന്നവർ ചില്ലറക്കാരല്ല.. എറിഞ്ഞ പണം തിരികെ കിട്ടാനുള്ള അടവുകളുടെ പകിടകൾ ഉരുളണമിനിയും ..
PMJ
——-
Latest Update as on 29Th Jan 2024(Monday):
Recent Industrial disaster Mollywood movie #MKV Part 2 is loading…????
Still no plan to change and still no plan to impress #LijoJosePellissery ????
പടം കമന്റായി ഇട്ടിട്ടുണ്ട്. ????????

Ajay

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago