ഒരു മുറയിൽ വന്ത് പാർതതായ എന്ന സിനിമയിൽ മലയാള സിനിമയിലേക്ക് എത്തി ചേർന്ന നടിയാണ് പ്രയാഗ മാർട്ടിൻ, തുടർന്ന് നിരവധി സിനിമകൾ താരം ചെയ്തു. പ്രയാഗ ഇപ്പോൾ തമിഴിലും കന്നടയിലും സിനിമകൾ കൊണ്ട് തിരക്കിലാണ്. അഭിനയത്തിനൊപ്പം സാമൂഹിക വിഷയങ്ങളിലും പ്രയാഗ ഇടപെടാറുണ്ട്. തന്റെ നിലപാടുകൾ പ്രയാഗ വ്യക്തമാക്കാറുണ്ട്.
ഇപ്പോൾ അർദ്ധ രാത്രിയിൽ ഫോർട്ട് കൊച്ചിയിൽ പോലീസുകാർക്കൊപ്പമുള്ള പ്രയാഗയുടെ ചിത്രങ്ങൾ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ കാര്യം തിരക്കിയപ്പോഴാണ് സംഗതി മനസ്സിലാക്കിയത്. വനിത ദിനത്തിൽ കേരളം പോലീസ് നടത്തിയ നടത്തത്തിൽ അതിഥിയായി എത്തിയതാണ് പ്രയാഗ.
ഫോർട്ട് കൊച്ചിയിലാണ് പരുപാടി നടത്തിയത്. ഒരു കിലോ മീറ്ററുകളോടും പ്രയാഗ നടന്നു ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…