സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്തിയവാഡി’യയില്‍ ആലിയ ഭട്ടാണ് പ്രധാന വേഷത്തിലെത്തുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിലെ ‘ധോലിഡ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഒരു ഗര്‍ഭിണിയും ധോലിഡയ്ക്ക് ചുവടുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഗര്‍ഭിണിയായ ആബി സിംഗാണ് ആലിയയുടെ പാട്ടിന് ചുവടുവെക്കുന്നത്. നിലവില്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായ ആബി വിവാഹം കഴിച്ചത് ഇന്ത്യക്കാരനായ മണി സിംഗിനെയാണ്. ദമ്പതികള്‍ക്ക് ദി മോഡേണ്‍ സിംഗ്സ് എന്ന പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് ഉണ്ട്.
‘ഈ ട്രെന്‍ഡ് കണ്ട നിമിഷം എനിക്കിത് ചെയ്യണമെന്ന് തോന്നി – ആലിയ ഭട്ടിന്റെ എനര്‍ജി എനിക്ക് ഇഷ്ടമായെന്ന് വീഡിയോ പങ്കുവെച്ച് ആബി സിംഗ് കുറിക്കുന്നു. ഫെബ്രുവരി 25 നാണ് ഗംഗുഭായ് കത്തിയവാഡി തിയേറ്ററുകളിലെത്തുന്നത്.
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…
തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…
ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്ലർ പുറത്തെത്തി.…