മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പുതിയ ചിത്രം പുറത്ത്. കണ്ണില്‍ തീഷ്ണ ഭാവവുമായി നില്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് പങ്കുവെച്ചത്. ചിത്രത്തിനൊപ്പം പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധേയമാണ്.
‘നിങ്ങള്‍ അത്യുന്നതങ്ങളിലായിരിക്കുന്ന നിമിഷങ്ങളില്‍ എപ്പോഴും സൂക്ഷിക്കുക, അപ്പോഴാണ് ചെകുത്താന് നിങ്ങളെ തേടിയെത്തുന്നത് (At your highest moment…be careful. That’s when the devil comes for you) എന്ന ഹോളിവുഡ് താരം ഡാന്‍സല്‍ വാഷിംഗ്ടണ്ണിന്റെ വാക്കുകള്‍ക്കൊപ്പമാണ് പൃഥ്വി ചിത്രം പങ്കുവെച്ചത്. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…