തെന്നിന്ധ്യയിലെ സൂപ്പർ നായികമാരിൽ ഒരാൾ ആണ് നടി പ്രിയ ഭവാനി ശങ്കർ, ഇപ്പോൾ താരം തന്റെ കാമുകനെ മുന്നിൽ വെച്ച രണ്ടു കണ്ടീഷനുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നടി വളരെ കാലമായി തന്റെ കാമുകൻ രാജവേലയുമായി അടുത്ത ബന്ധത്തിൽ ആയിരുന്നു. ഇരുവരും ഈ അടുത്തിടക്ക് ചെന്നൈ ബീച്ചിലെ ഡ്രീംഹൗസിലേക്ക് താമസത്തിനായി എത്തിയിരുന്നു.
ഇപ്പോൾ താരം തന്റെ കാമുകനോട് പറഞ്ഞ നിബന്ധനകൾ ആണ് തനിക്കു കുട്ടിക്കാലത്തു പാവകളെ കളിയ്ക്കാൻ കിട്ടിയിരുന്നില്ല. അതുകൊണ്ടു താൻ അദ്ദേഹത്തിനോട് പറഞ്ഞു ഒരിക്കലും റ്റെഡി ബിയർ പോലെയുള്ള പാവകളെ വാങ്ങരുത്, പിന്നെ തനിക്കു വേണ്ടി പൂക്കൾ ഒരിക്കലും വാങ്ങി പണം കളയരുത്,കാരണം പൂക്കൾ പെട്ടന്ന് വാടിപോകുന്ന സാധനം ആണ്.
എന്നാൽ എനിക്ക് ഇഷ്ട്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി തരണമെന്നും ഞാൻ അദ്ദേഹത്തിനോട് ഡിമാൻഡ് ചെയ്യ്തിട്ടുണ്ടെന്നും നടി പറയുന്നു. തന്റെ 18 വയസ്സിൽ ആണ് കാമുകൻ ആയ രാജ വേലു വിനെ കണ്ടുമുട്ടുന്നത്, ഇപ്പോൾ താരം ബൊമ്മി എന്ന പുതിയ ചിത്രത്തിലാണ് അഭിനയിക്കുന്നത് എസ് ജെ സൂര്യ ആണ് ഈ ചിത്രത്തിലെ നായകൻ.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…