കാമുകനോട് കണ്ടീഷനുകൾ  തുറന്നു പറഞ്ഞു പ്രിയ ഭവാനി ശങ്കർ 

തെന്നിന്ധ്യയിലെ സൂപ്പർ നായികമാരിൽ ഒരാൾ ആണ് നടി പ്രിയ ഭവാനി ശങ്കർ, ഇപ്പോൾ താരം തന്റെ കാമുകനെ മുന്നിൽ വെച്ച രണ്ടു കണ്ടീഷനുകൾ  ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. നടി വളരെ കാലമായി തന്റെ കാമുകൻ രാജവേലയുമായി അടുത്ത ബന്ധത്തിൽ ആയിരുന്നു. ഇരുവരും ഈ അടുത്തിടക്ക് ചെന്നൈ ബീച്ചിലെ ഡ്രീംഹൗസിലേക്ക് താമസത്തിനായി എത്തിയിരുന്നു.

ഇപ്പോൾ താരം തന്റെ കാമുകനോട് പറഞ്ഞ നിബന്ധനകൾ ആണ് തനിക്കു കുട്ടിക്കാലത്തു പാവകളെ കളിയ്ക്കാൻ കിട്ടിയിരുന്നില്ല. അതുകൊണ്ടു താൻ അദ്ദേഹത്തിനോട് പറഞ്ഞു ഒരിക്കലും റ്റെഡി ബിയർ പോലെയുള്ള പാവകളെ വാങ്ങരുത്, പിന്നെ തനിക്കു വേണ്ടി പൂക്കൾ ഒരിക്കലും വാങ്ങി പണം കളയരുത്,കാരണം പൂക്കൾ പെട്ടന്ന് വാടിപോകുന്ന സാധനം ആണ്.

എന്നാൽ എനിക്ക് ഇഷ്ട്ടമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി തരണമെന്നും ഞാൻ അദ്ദേഹത്തിനോട് ഡിമാൻഡ് ചെയ്യ്തിട്ടുണ്ടെന്നും നടി പറയുന്നു. തന്റെ 18 വയസ്സിൽ ആണ് കാമുകൻ ആയ രാജ വേലു വിനെ കണ്ടുമുട്ടുന്നത്, ഇപ്പോൾ താരം ബൊമ്മി എന്ന പുതിയ ചിത്രത്തിലാണ് അഭിനയിക്കുന്നത് എസ്‌  ജെ സൂര്യ ആണ് ഈ ചിത്രത്തിലെ നായകൻ.