Film News

അമ്മയാകുമ്പോൾ നല്ല ക്ഷമ വേണം എന്നാൽ എനിക്കങ്ങനെയില്ല! കുട്ടികൾ വേണ്ടയോ എന്ന ചോദ്യത്തിന് മറുപടിയുമായി ;പ്രിയാമണി

മലയാളത്തിലും, മറ്റുഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ചിട്ടുള്ള നടിയാണ് പ്രിയാമണി, പ്രണയ വിവാഹമായിരുന്നു നടിയുടെ ഭർത്താവ് മുസ്തഫ രാജ് ഇപ്പോൾ നടിക്ക് കരിയറിൽ നല്ല പിന്തുണ ആണ് നൽകുന്നത്, താരം തന്നെയാണ് ഈ കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്, മുസ്തഫയുടെ രണ്ടാ൦ വിവാഹമാണ് നടിയുമായി നടന്നിരുന്നത്,ഇരുവർക്കും ഇതുവരെയും കുട്ടികൾ ഒന്നും തന്നെയില്ല, ഇപ്പോൾ കുട്ടികൾ വേണ്ടയോ എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് പ്രിയാമണി

ഒരു തെലുങ്ക് മീഡിയക്ക് നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, കുട്ടികളെ ഇഷ്ടമാണോ എന്ന് ചോദിച്ചാൽ സത്യം പറഞ്ഞാൽ ഫിഫ്റ്റി ഫിഫ്റ്റി ഇഷ്ട്ടമേയുള്ളൂ, കാരണം അമ്മയാകുമ്പോൾ നല്ല ക്ഷമ വേണം അതെനിക്ക് ഇല്ല, പിന്നെ ഒന്നും പറയാൻ കഴിയില്ല ,ഇതെല്ലം ഒരു ദിവസംകൊണ്ടുപഠിക്കാൻ കഴിയുന്ന ഒന്നല്ലല്ലോ,

താൻ ഒരു നല്ല അമ്മയാകാൻ ശ്രമിക്കുന്നുണ്ട്, അതുപോലെ തന്റെ സഹോദരന്റെ മകളെ തനിക്ക് വലിയ ഇഷ്ടമാണ് കാരണം എല്ലാവരും പറയുന്നത് അവൾ എന്റെ കൂട്ട് ആണെന്നാണ്, പ്രിയാമണി പറയുന്നു, താരത്തിന്റെ ഭർത്താവ് മുസ്തഫയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികൾ ഉണ്ട്, എന്നാൽ മുസ്തഫയുടെ ആദ്യം ബന്ധം നിയമപരമായി ഇതുവരെയും വേര്പിരിഞ്ഞിട്ടില്ല എന്നും വാർത്തകൾ മുൻപ് എത്തിയിരുന്നു

 

Suji