ബോളിവുഡിലെ പുത്തൻ റിലീസായ ‘മൈദാൻ’ സിനിമയുടെ ഇവന്റിനിടെയുള്ള നടി പ്രിയാമണിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്, സിനിമയുടെ നിർമാതാവ് ബോണി കപൂറിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതിരുന്ന പ്രിയാമണിയുടെ ചിത്രങ്ങളാണ് ആരാധകരെ ചൊടിപെടുത്തിയിരിക്കുന്നത് .ബോണി കപൂർ നടിയെ തന്നോട് ചേർത്ത് നിർത്തുന്നുണ്ട്. എന്നാൽ ഇത് തെറ്റായ രീതിയിലാണ് ആളുകൾ കണ്ടിരിക്കുന്നത്, നടിയുടെ ശരീരത്തിൽ ബോണി കപൂർ സപ്ര്ശിച്ചത് ശരിയായ രീതിയിൽ അല്ല എന്നാണ് ആരാധകർ പറയുന്നത്
ബോണി കപൂർ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മക്കൾ ബോണി കപൂറിനെ പഠിപ്പിക്കണം എന്നൊക്കെയാണ് കമന്റുകൾ വരുന്നത്, കിഴവന് ഇത് എന്തിന്റെ കേടാണ്, പ്രിയാമണി അൺ കംഫർട്ടബിളായി ആയിട്ടാണ് നില്കുന്നത് എന്നൊക്കയാണ് കമെന്റുകൾ എന്നാൽ ബോണി കപൂറിനെ പിന്തുണച്ചും ആളുകൾ എത്തുന്നുണ്ട്
ബോണി കപൂർ പ്രിയാമണിയെ ചേർത്ത് നിർത്തുന്നത് ഈ ഒരു വീഡിയോയിൽ സ്ലോ മോഷനിലാണ് കാണിക്കുന്നത്. ഇത് കൊണ്ടാണ് ഈ ഒരു സ്പർശനം കാണുമ്പോൾ മോശമായി തോന്നുന്നതെന്നും ബോണി കപൂർ മാന്യമായാണ് പെരുമാറിയതെന്നും ബോണിയെ അനുകൂലിച്ചു പറയുന്നവർ ഉണ്ട്, ഈ കമന്റുകളോട് ഒന്നും ഇതുവരെയും പ്രിയാമണി പ്രതികരിച്ചിട്ടില്ല. തനിക്ക് വരുന്ന മോശം മെസേജുകൾ ബ്ലോക്ക് ചെയ്യാറാണ് താരത്തിന്റെ പതിവ് വിവാദങ്ങളിൽ നിന്നും മാറി നിൽക്കുന്ന നടി കൂടിയാണ് പ്രിയാമണി.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…