‘ബ്രോ’ തന്റെ  തലവര മാറ്റുമോ? പ്രിയ വാര്യർ

മലയാളികളുടെ പ്രിയ താരം പ്രിയ വാര്യർ അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രമാണ് ‘ബ്രോ’, ചിത്രത്തിന്റെ റിലീസ് ചടങ്ങിനെത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. നടനും, സംവിധായകനുമായ സമുദ്രക്കനീ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രിയ അഭിനയിക്കുന്നത്, ഈ ചിത്രത്തിൽ തന്നെ സെലക്ട് ചെയ്യ്തതിന്റെ സന്തോഷവും താരം പങ്കുവെച്ചു.

ബ്രോ തൻറെ തല വര മാറ്റുമോ എന്നാണ് പ്രിയ വാര്യർ ചൂണ്ടികാണിക്കുന്നത്, ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണ് എന്നും നടി കൂട്ടിച്ചേർക്കുന്നു. ചിത്രത്തിൽ പവൻ കല്യാണും, സായ് ധരം തേജുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ത്രിവിക്രം ശ്രീനിവാസനാണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

ജൂലായ് 28 നെ ആണ് ചിത്രം റിലീസ് ആകുന്നത്. മലയാളത്തിൽ പ്രിയ അവസാനമായി അഭിനയിച്ച ചിത്രം കൊള്ള ആയിരുന്നു, രജീഷ വിജയൻ ആ യിരുന്നു ഈ ചിത്രത്തിൽ മറ്റൊരു കഥാപാത്രമായി എത്തിയത്. കൊള്ള സംവിധാനം ചെയ്യ്തത് സൂരജ് വർമ്മ

 

Suji