ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ കണ്ണിറുക്കി നിരവധി ആരാധകരെ സൃഷ്ടിച്ചിരുന്നു പ്രിയ പ്രകാശി വാര്യർ. ആ കണ്ണിറുക്കൽ അന്താരാഷ്ട്ര തലത്തിലാണ് പ്രിയയെ വൈറലാക്കിയത്.
പ്രിയ വാര്യർ സോഷ്യൽമീഡിയയിൽ സജീവമാണ്. പ്രിയയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട് ഇൻസ്റ്റഗ്രാമിൽ.താരം ഇപ്പോൾ സിനിമയിൽ നിന്ന് അവധിയെടുത്ത് ആഘോഷിക്കുകയാണ് ബാങ്കോങ്ങിൽ.അവിടുത്തെ ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് താരം.
അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കിനി ടൈപ്പ് ഡ്രസുകളാണ് പ്രിയ വാര്യർ ധരിച്ചിരിക്കുന്നത്.ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്വിമ്മിങ് പൂളിൽ നിന്നുള്ള ഹോട്ട് ചിത്രങ്ങളും പ്രിയ വാര്യർ പങ്കുവെച്ചിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…