ട്രോളുകളിൽ കൂടി വളർന്നു വന്ന താരമാണ് പ്രിയ, ഒരു അഡാർ ലവ് എന്ന സിനിമയിൽ കൂടിയായണ് താരം ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്, സിനിമയിലെ ആദ്യ ട്രൈലെർ പുറത്ത് വന്നതോടെ ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു താരത്തെ, പിന്നീട് നിരന്തരം ട്രോളുകൾ ആയിരുന്നു താരത്തിന് നേരെ, ആദ്യമൊക്കെ അതെനിക്ക് വല്ലാത്ത വിഷമമം ഉണ്ടാക്കി എന്നാൽ ഇപ്പോൾ അതൊന്നും എന്നെ ബാധിക്കാറില്ല എന്ന് പ്രിയ തുറന്നു പറഞ്ഞിരിക്കുകയാണ്.
ആദ്യമൊക്ക ട്രോളുകൾ എന്നെ മാനസികമായി തളർത്തിയിരുന്നു, എന്നാൽ പിന്നീട് അത് ഞാൻ ആസ്വദിക്കുവാൻ തുടങ്ങി, ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് തനിക്ക് മനസിലായി. ഈ പറയുന്നവര്‍ തന്നെ നാളെ തന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. സിനിമയില്‍ എല്ലാം താത്ക്കാലികമാണെന്നും പ്രിയ പറഞ്ഞു. അതിനാല്‍ താന്‍ ഈ നെഗറ്റിവിറ്റി മാറ്റി വച്ച് പോസിറ്റിവിറ്റി മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നും പ്രിയ
രണ്ട് കൈയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂവെന്നും പ്രിയ ചോദിക്കുന്നു. അത്തരം കമന്റുകളോട് പ്രതികരിക്കാതിരിക്കുകയാണ് പ്രിയയുടെ നിലപാട്.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…