മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ നല്ലൊരു സിനിമ വന്നാൽ ഈ പ്രശ്നങ്ങൾ എല്ലാം തീരും !! പ്രിയ വാര്യര്‍

ട്രോളുകളിൽ കൂടി വളർന്നു വന്ന താരമാണ് പ്രിയ, ഒരു അഡാർ ലവ് എന്ന സിനിമയിൽ കൂടിയായണ് താരം ബിഗ്‌സ്‌ക്രീനിലേക്ക് എത്തുന്നത്, സിനിമയിലെ ആദ്യ ട്രൈലെർ പുറത്ത് വന്നതോടെ ട്രോളന്മാർ ഏറ്റെടുക്കുകയായിരുന്നു താരത്തെ, പിന്നീട് നിരന്തരം ട്രോളുകൾ ആയിരുന്നു താരത്തിന് നേരെ, ആദ്യമൊക്കെ അതെനിക്ക് വല്ലാത്ത വിഷമമം ഉണ്ടാക്കി എന്നാൽ ഇപ്പോൾ അതൊന്നും എന്നെ ബാധിക്കാറില്ല എന്ന് പ്രിയ തുറന്നു പറഞ്ഞിരിക്കുകയാണ്.

priya varrier

ആദ്യമൊക്ക ട്രോളുകൾ എന്നെ മാനസികമായി തളർത്തിയിരുന്നു, എന്നാൽ പിന്നീട് അത് ഞാൻ ആസ്വദിക്കുവാൻ തുടങ്ങി, ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് തനിക്ക് മനസിലായി. ഈ പറയുന്നവര്‍ തന്നെ നാളെ തന്റെ നല്ലൊരു സിനിമ വന്നാല്‍ മാറ്റിപ്പറയും. സിനിമയില്‍ എല്ലാം താത്ക്കാലികമാണെന്നും പ്രിയ പറഞ്ഞു. അതിനാല്‍ താന്‍ ഈ നെഗറ്റിവിറ്റി മാറ്റി വച്ച്‌ പോസിറ്റിവിറ്റി മാത്രമാണ് കാണാന്‍ ശ്രമിക്കുന്നതെന്നും പ്രിയ

priya_

രണ്ട് കൈയ്യും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂവെന്നും പ്രിയ ചോദിക്കുന്നു. അത്തരം കമന്റുകളോട് പ്രതികരിക്കാതിരിക്കുകയാണ് പ്രിയയുടെ നിലപാട്.

Related posts

ആ കുട്ടികളിൽ ഒരാൾ ഞാനാണ് !! കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

അടൂർ ഭാസി നല്ലൊരു നടനാണ്, എന്നിരുന്നാലും അദ്ദേഹത്തെ അടുപ്പിക്കാൻ കൊള്ളില്ല !! കെപിഎസി ലളിതയുടെ തുറന്നു പറച്ചിൽ

WebDesk4

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെ വിവാഹത്തിനുള്ള പണം ഞാൻ സ്വന്തമായി സമ്പാദിച്ചു !!

WebDesk4

കൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും ഒരു വീട്ടിൽ !! വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ

WebDesk4

ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്കറിയാമായിരുന്നു !!

WebDesk4

ഏത് നടനെയാണ് ഏറ്റവും കൂടുതൽ ഇഷ്ട്ടം !! ദിലീപ് എന്നാണെന്നു എല്ലാവരും കരുതി , പക്ഷെ കാവ്യയുടെ മറുപടി മറ്റൊരു യുവനടന്റെ പേരായിരുന്നു

WebDesk4

മകന്റെ ആ മൂന്ന് സിനിമകൾ ഞാൻ കാണാറില്ല !! മോഹൻലാലിനെ പറ്റി അമ്മ

WebDesk4

വീട്ടുജോലി ചെയ്ത് ജീവിച്ചാലും ഇനി ഞാൻ ആ പണിക്ക് പോകില്ല !!

WebDesk4

മോഹൻലാലിൻറെ ആ പ്രവർത്തി ,അത് കണ്ട് ഞാൻ ശെരിക്കും ഞെട്ടി !! രഞ്ജിനി

WebDesk4

കുട്ടിക്കാലത്തുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളുപ്പെടുത്തി രാഹുൽ രാമകൃഷ്ണൻ

WebDesk4

ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

WebDesk4