ഒരു കാലത്തു മലയാള സിനിമക്ക് പുറത്തു കേട്ടിരുന്ന പേര് സോഫ്റ്റ് പോൺ എന്നായിരുന്നു, എന്നാൽ ആ ചീത്ത പേര് മാറ്റിയത് നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും സംവിധായകൻ പ്രിയ ദർശൻ പറയുന്നു. അവരെ ഇന്നത്തെ തലമുറയിലെ അഭിനേതാക്കൾ പിൻഗാമികൾ ആയി കാണണം, ആ ചീത്തപ്പേര് മാറ്റി മലയാള സിനിമക്ക് ബഹുമാനം നൽകിച്ചത് മമ്മൂട്ടിയും മോഹൻലാലും ആണ് പ്രിയൻ പറഞ്ഞു.
ശരിക്കും പറഞ്ഞാൽ അവർ മലയാള സിനിമയുടെ നേടും തൂണുകൾ തന്നെയാണ്. അവരില്ലായിരുന്നങ്കിൽ ഇന്ന് മലയാള സിനിമ വട്ടപൂജ്യത്തിൽ ആയിരുന്നു എന്ന് തന്നെ പറയാം. അവരില്ലായിരുന്നെങ്കിൽ ഇന്ന് മലയാള സിനിമക്ക് ഒരുസ്റ്റാറ്റസ് ആകില്ലായിരുന്നു, കൊറോണ പേപ്പേഴ്സിന്റെ പ്രസ് മീറ്റിംഗിൽ ആണ് പ്രിയദർശൻ ഈ കാര്യം വെളിപ്പെടുത്തിയത്.
പണ്ട് മലയാള സിനിമക്ക് കേരളത്തിന് പുറത്തു സോഫ്റ്റ് പോൺ എന്നായിരുന്നു, എന്നാൽ ഈ രണ്ടു ഹീറോസ് ആണ് മലയാള സിനിമയുടെ ആ ചീത്ത പേര് മാറ്റി ഇന്നത്തെ മലയാളസിനിമയുടെ സ്റ്റാറ്റസിൽ ആക്കിയത് അതുകൊണ്ടു തന്നെ ഇന്നത്തെ തലമുറയിലെ നടന്മാർ അവരെ പിൻഗാമികൾ എന്ന് വിളിക്കണം പ്രിയൻ പറഞ്ഞു, താരം സംവിധാനം ചെയ്യ്ത ‘കൊറോണ പേപ്പേഴ്സ്’ ഏപ്രിൽ 7 നെ റിലീസ് ആകുകയാണ്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…