മലയാള സിനിമക്ക് ബഹുമാനം ഉണ്ടാക്കിയത് മമ്മൂട്ടിയും,മോഹൻലാലും!പ്രിയദർശൻ പറയുന്നു 

ഒരു കാലത്തു മലയാള സിനിമക്ക് പുറത്തു കേട്ടിരുന്ന പേര് സോഫ്റ്റ് പോൺ എന്നായിരുന്നു, എന്നാൽ ആ ചീത്ത പേര് മാറ്റിയത് നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും സംവിധായകൻ പ്രിയ ദർശൻ പറയുന്നു. അവരെ ഇന്നത്തെ തലമുറയിലെ…

ഒരു കാലത്തു മലയാള സിനിമക്ക് പുറത്തു കേട്ടിരുന്ന പേര് സോഫ്റ്റ് പോൺ എന്നായിരുന്നു, എന്നാൽ ആ ചീത്ത പേര് മാറ്റിയത് നടന്മാരായ മമ്മൂട്ടിയും, മോഹൻലാലും സംവിധായകൻ പ്രിയ ദർശൻ പറയുന്നു. അവരെ ഇന്നത്തെ തലമുറയിലെ അഭിനേതാക്കൾ പിൻഗാമികൾ ആയി കാണണം, ആ ചീത്തപ്പേര് മാറ്റി മലയാള സിനിമക്ക് ബഹുമാനം നൽകിച്ചത് മമ്മൂട്ടിയും മോഹൻലാലും ആണ് പ്രിയൻ പറഞ്ഞു.

ശരിക്കും പറഞ്ഞാൽ  അവർ മലയാള സിനിമയുടെ നേടും തൂണുകൾ തന്നെയാണ്. അവരില്ലായിരുന്നങ്കിൽ ഇന്ന് മലയാള സിനിമ വട്ടപൂജ്യത്തിൽ ആയിരുന്നു എന്ന് തന്നെ പറയാം. അവരില്ലായിരുന്നെങ്കിൽ ഇന്ന് മലയാള സിനിമക്ക്  ഒരുസ്റ്റാറ്റസ്  ആകില്ലായിരുന്നു, കൊറോണ പേപ്പേഴ്‌സിന്റെ പ്രസ് മീറ്റിംഗിൽ ആണ് പ്രിയദർശൻ ഈ കാര്യം വെളിപ്പെടുത്തിയത്.

പണ്ട് മലയാള സിനിമക്ക് കേരളത്തിന് പുറത്തു സോഫ്റ്റ് പോൺ എന്നായിരുന്നു, എന്നാൽ ഈ രണ്ടു ഹീറോസ് ആണ് മലയാള സിനിമയുടെ ആ ചീത്ത പേര് മാറ്റി ഇന്നത്തെ മലയാളസിനിമയുടെ സ്റ്റാറ്റസിൽ ആക്കിയത് അതുകൊണ്ടു തന്നെ ഇന്നത്തെ തലമുറയിലെ നടന്മാർ അവരെ പിൻഗാമികൾ എന്ന് വിളിക്കണം പ്രിയൻ പറഞ്ഞു, താരം സംവിധാനം ചെയ്യ്ത ‘കൊറോണ പേപ്പേഴ്‌സ്’ ഏപ്രിൽ 7 നെ റിലീസ് ആകുകയാണ്