ബ്രഹ്മിണ പെൺകുട്ടി മുസ്ലിം യുവാവിനെ അങ്ങോട്ട് കയറി പ്രണയിച്ചു!

മലയാള സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരമാണ് പ്രിയാമണി. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പ്രിയാമണി. രണ്ടായിരത്തി മൂന്നിൽ തെലുങ്ക് ചിത്രത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയത് എങ്കിലും രണ്ടായിരത്തിൽ നാലിൽ സത്യം എന്ന ചിത്രത്തിൽ കൂടി താരം മലയാള സിനിമയിലേക്ക് വരുകയായിരുന്നു. അതിനു ശേഷം നിരവധി മലയാള ചിത്രത്തിൽ നായികയായുകയും വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടാനും താരത്തിന് കഴിഞ്ഞു. ബിസിനസ്സുകാരൻ ആയ മുസ്‌തഫയുമായി പ്രണയിച്ച് വിവാഹം കഴിച്ചതിനു ശേഷം കുറച്ച് നാൾ താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നുവെങ്കിലും ശക്തമായ കഥാപാത്രങ്ങളിൽ കൂടി താരം വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു.

ഇപ്പോൾ കഴിഞ്ഞ ദിവസം മുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയം ആണ് പ്രിയാമണി-മുസ്തഫ പ്രണയവും വിവാഹവും. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയ മുസ്‌തഫയെ പ്രിയാമണി പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ താനുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാതെയാണ് പ്രിയാമണിയെ മുസ്തഫ വിവാഹം കഴിച്ചത് എന്ന് ആരോപണവുമായി എത്തിയിരിക്കുകയാണ് മുസ്തഫയുടെ ആദ്യ ഭാര്യ. ഹൈദരാബാദിലെ ഒരു ടെലിവിഷൻ പരിപാടിക്കിടെ ആണ് ഇവന്റ് മാനേജർ ആയ മുസ്തഫയും പ്രിയാമണിയും തമ്മീമ്മൽ പ്രണയത്തിൽ ആകുന്നത്. പിന്നീടും പല  സ്ഥലങ്ങളിൽ വെച്ച് ഇരുവരും പരസ്പ്പരം കാണുകയും സൗഹൃദത്തിൽ ആകുകയും ചെയ്തു. എന്നാൽ മുസ്‌തഫയെ തനിക്ക് വിവാഹം കഴിക്കണം എന്ന് പ്രിയാമണിയുടെ മനസ്സിൽ തോന്നിയപ്പോൾ പ്രിയാമണി ആദ്യം പറഞ്ഞത് തന്റെ അച്ഛനോട് ആയിരുന്നു. എന്നാൽ അപ്പ്പോഴും മുസ്‌തഫയുടെ മനസ്സിൽ സൗഹൃദം മാത്രമായിരുന്നു പ്രിയാമണിയോട് ഉണ്ടായിരുന്നത്.

priyamani about coocking

എന്നാൽ ഒരിക്കൽ പ്രിയാമണി മുസ്‌തഫയെ കാൻഡിൽ ലൈറ്റ് ഡിന്നറിനു ക്ഷണിക്കുകയും അവിടെ വെച്ച് തന്റെ മനസ്സിൽ ഉള്ള പ്രണയം മുസ്തഫയോട് തുറന്ന് പറയുകയും ആയിരുന്നു. തനിക്ക് മുസ്‌തഫയെ അത്രയേറെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപ്പര്യം ഉണ്ടെന്നും എന്ത് വേണമെന്ന് മുസ്‌തഫയ്ക്ക് തീരുമാനിക്കാം എന്നുമാണ് അവിടെവെച്ച് പ്രിയാമണി മുസ്‌തഫയോട് പറഞ്ഞത്. എന്നാൽ അപ്പോൾ വിഷമായി മാറിയത് ഇരുവരുടെയും മതങ്ങൾ ആയിരുന്നു. എന്നാൽ അതിനും ഇരുവരും പരിഹാരം കണ്ടെത്തി. അങ്ങനെ 2017 ൽ ഇരുവരും രജിസ്റ്റർ മാര്യേജ് ചെയ്തു. ഇതോടെ മതത്തിന്റെ പേരിൽ ഉള്ള വിഷയവും മാറിക്കിട്ടി. ഇന്ന് പ്രിയാമണിക്ക് തന്റെ സിനിമ ജീവിതത്തിൽ വേണ്ട എല്ലാ പിന്തുണയും നൽകുന്നത് മുസ്തഫ ആണ്. സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനിടയിൽ ആണ് ഇപ്പോൾ ഇരുവരെയും തേടി വിവാദ പരാമർശം എത്തിയിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago