തന്റെ ഹോളിവുഡ് ചിത്രമായ ഹെഡ്സ് ഓഫ് സ്റ്റേറ്റിന്റെ ഷൂട്ടിങ്ങിനിടയിൽ പ്രിയങ്ക ചോപ്ര പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. തന്റെ നെറ്റിയുടെ വലതു ഭാഗത്തായി രക്തം തെറിച്ച രീതിയിലുള്ള ചിത്രമാണ് പ്രിയങ്ക ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചത്. ഇത്രയും കാലത്തെ ജോലിക്കിടയിൽ ഇത്രയും രക്തം പറ്റിയ ചിത്രങ്ങൾ താൻ പോസ്റ്റ് ചെയ്യ്തിട്ടില്ല എന്നാണ് പ്രിയങ്ക ഫോട്ടോ പങ്കുവെച്ചുകൊണ്ടു കുറിച്ചിരിക്കുന്നത്.
ഈ ചിത്രം ഒരു കോമഡി ആക്ഷൻ ചിത്രമാണ് എന്ന് റിപോർട്ടുകൾ പറഞ്ഞിരുന്നു, ഹെഡ്സ് ഓഫ് സ്റ്റേറ്റിൽ ചില സംഘടന രംഗങ്ങളും പ്രിയങ്ക ചെയ്യുന്നുണ്ടെന്ന് മുൻപ് ഒരു അഭിമുഖ്ത്തിൽ നടി വ്യക്തമാക്കിയിരുന്നു, ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫ്രാൻസിൽ നടക്കുകയാണ്, തന്റെ സോഷ്യൽ മീഡിയിൽ താൻ പോയ സ്ഥലത്തിന്റെ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു
തന്റെ മകൾക്കൊപ്പമുള്ള സൂര്യോദയം കാണുന്ന ചിത്രങ്ങളും നടി സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, താൻ ആദ്യമായല്ല ഒരു സ്റ്റണ്ട് ചിത്രത്തിൽ അഭിനയിക്കുന്നത് എന്നും നടി വ്യകതമാക്കി. സിറ്റാഡൽ എന്ന വെബ്സീരിസിൽ പ്രിയങ്ക ചില സ്റ്റണ്ടുകൾ ചെയ്യ്തിരുന്നു,
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…