എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു തെന്നിന്ത്യൻ നടനാണ് പ്രകാശ് രാജ്, ഇതിന്റെ പേരിൽ നിരവധി ട്രോളുകളും താരത്തിനെ തേടി എത്താറുണ്ട്, ഇപ്പോൾ ബാഹുബലി, ആർ ആർ ആർ എന്നിങ്ങനെയുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾക്ക് തീവ്ര വലത് പക്ഷത്തിന്റെ സപ്പോർട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് താരം ഒരു അഭിമുഖത്തിലൂടെ. ഇങ്ങനെയുള്ള ചിത്രങ്ങൾ വലിയ ഒരു ഈവന്റ് തന്നെയാണ്. എന്നാൽ അങ്ങനെയുള്ള ചിത്രങ്ങൾ അങ്ങനെ എല്ലാവർക്കും നിർമ്മിക്കാൻ കഴിയില്ല, എന്നാൽ ഇങ്ങനെയുള്ള ചിത്രങ്ങൾക്ക് തീവ്ര വലത് പക്ഷത്തിന്റെ പിന്തുണ ഉണ്ടാകും പ്രകാശ് രാജ് പറയുന്നു.
ഈ ഒരു സമയത്തു സിനിമയിലേക്ക് കോടി കണക്കിനെ പൈസ മുടക്കുകയാണ് റൈറ്റ് വിങ് ചെയ്യ്തുകൊണ്ടിരിക്കുന്നത്, പക്ഷെ അറിഞ്ഞു കൊണ്ടെന്തിനാണ് രാമന്റെയും, ശിവന്റെയും സിനിമകൾക്ക് വേണ്ടി 400 ഉം 500 ഉം കോടി മുടക്കുന്നത് നടൻ ചോദിക്കുന്നു, ഇപ്പോൾ ബാഹുബലി എന്ന ചിത്രം ഒന്നാണെങ്കിലും രണ്ടാണെങ്കിലും ഇങ്ങനെയുള്ള ചിത്രങ്ങൾ എല്ലാ സ്ഥലങ്ങളിലും റിലീസ് ചെയ്യുന്നുണ്ട്
ഈ സിനിമകൾ എവിടെ എത്തിയാലും അവിടെല്ലാം ഈ റൈറ്റ് വിങ് വരുന്നുണ്ടാകും,ഇങ്ങനെയുള്ള സിനിമകൾ നിർമ്മിക്കുന്നത് വലിയ കഷ്ട്ടമാണ്, വലിയ ഒരു ഈവന്റ് തന്നെയാണ് ഈ ചിത്രങ്ങൾ. എന്തായാലും ഈ ചിത്രങ്ങൾ ഒരാളെ കൊണ്ട് പ്രൊഡ്യൂസ് ചെയ്യാൻ സാധിക്കില്ല, അപ്പോൾ അവിടെല്ലാം സഹായിക്കാൻ ഈ റൈറ്റ് വിങ് ഉണ്ടാകുക തന്നെ ചെയ്യും, ഒരിക്കലും ഇന്ത്യയിലെ ഫിലിം ഇൻഡസ്ടറി ഒരു പാൻ ഇന്ത്യൻ ആയി മാറിയിട്ടില്ല, അങ്ങനെ ആയെന്നു പ്രേക്ഷകർക്ക് തോന്നുന്നതാണ് പ്രകാശ് രാജ് പറയുന്നു
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…