ജാക്ക് ഡാനിയൽ എന്ന ചിത്രത്തിന് നടൻ യോഗി ബാബു അട്വ വാൻസ് തുക വാങ്ങിയിട്ടും ഇപ്പോൾ ഷൂട്ടിങ്ങിനെത്തുന്നില്ല ,എന്ന പരാതിയുമായി റൂബി ഫിലിം നിർമാണ കമ്പിനി ഉടമയും, നിർമാതാവുമായ ഹസി ആണ് രംഗത്തു എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് വേണ്ടി താരം 6൦ ലക്ഷം രൂപയാണ് ചോദിച്ചത്നി ർമാതാവ് പറയുന്നു. എന്നാൽ അതിന്റെ അട്വവാൻസ് തുക ആയ ഇരുപതു ലക്ഷ്൦ രൂപയാണ് താരം തന്നിൽ നിന്നും വാങ്ങിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ടും സിനിമ ഷൂട്ടിങ്ങിനെ നടൻ ഇതുവരെയും എത്തിയിട്ടില്ല എന്നാണ് നിർമാതാവ് പറയുന്നു. ഇതിന്റെ പേരിൽ താൻ വിരുമ്പാക൦ പോലീസ് സ്റ്റേഷനിൽ ആണ്, ഇതുമായി ബന്ധപെട്ടു നടന്റെ പേരിൽ പരാതി നൽകിയിരിക്കുന്നത്.
തമിഴ് സിനിമകളിലെ കോമഡി രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന നടൻ ആണ് യോഗി ബാബു, തമിഴ് സിനിമയുടെ നിറസാന്നിധ്യം തന്നെയാണ് ഈ നടൻ, ഇപ്പോൾ തീയറ്ററുകളിൽ നിറസാനിദ്യമായ രജനികാന്ത് ചിത്രം ജയിലർ ആണ് താരത്തിന്റെ അവസാന ചിത്രം.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…