അട്വൻസ്‌  തുക വാങ്ങിയിട്ടും ഷൂട്ടിങ്ങിനെ എത്തുന്നില്ല! നടൻ യോഗി ബാബുവിനെതിരെ പരാതി നൽകി നിർമ്മാതാവ് 

ജാക്ക് ഡാനിയൽ എന്ന ചിത്രത്തിന് നടൻ യോഗി ബാബു അട്വ വാൻസ്‌  തുക വാങ്ങിയിട്ടും ഇപ്പോൾ ഷൂട്ടിങ്ങിനെത്തുന്നില്ല ,എന്ന പരാതിയുമായി റൂബി ഫിലിം നിർമാണ കമ്പിനി ഉടമയും, നിർമാതാവുമായ ഹസി ആണ് രംഗത്തു എത്തിയിരിക്കുന്നത്.…

ജാക്ക് ഡാനിയൽ എന്ന ചിത്രത്തിന് നടൻ യോഗി ബാബു അട്വ വാൻസ്‌  തുക വാങ്ങിയിട്ടും ഇപ്പോൾ ഷൂട്ടിങ്ങിനെത്തുന്നില്ല ,എന്ന പരാതിയുമായി റൂബി ഫിലിം നിർമാണ കമ്പിനി ഉടമയും, നിർമാതാവുമായ ഹസി ആണ് രംഗത്തു എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് വേണ്ടി താരം 6൦  ലക്ഷം രൂപയാണ് ചോദിച്ചത്നി ർമാതാവ് പറയുന്നു. എന്നാൽ അതിന്റെ അട്വവാൻസ്‌ തുക ആയ ഇരുപതു ലക്ഷ്‌൦ രൂപയാണ് താരം തന്നിൽ നിന്നും വാങ്ങിച്ചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ടും സിനിമ ഷൂട്ടിങ്ങിനെ നടൻ ഇതുവരെയും എത്തിയിട്ടില്ല എന്നാണ് നിർമാതാവ് പറയുന്നു. ഇതിന്റെ പേരിൽ താൻ വിരുമ്പാക൦ പോലീസ് സ്റ്റേഷനിൽ ആണ്, ഇതുമായി ബന്ധപെട്ടു നടന്റെ പേരിൽ പരാതി നൽകിയിരിക്കുന്നത്.

തമിഴ് സിനിമകളിലെ കോമഡി രംഗങ്ങളിൽ തിളങ്ങി നിൽക്കുന്ന നടൻ ആണ് യോഗി ബാബു, തമിഴ് സിനിമയുടെ നിറസാന്നിധ്യം തന്നെയാണ് ഈ നടൻ, ഇപ്പോൾ തീയറ്ററുകളിൽ നിറസാനിദ്യമായ രജനികാന്ത് ചിത്രം ജയിലർ ആണ് താരത്തിന്റെ അവസാന ചിത്രം.