നിർമ്മാതാക്കളെ ദ്രോഹിക്കുന്ന ആളാണ് ചാക്കോച്ചൻ എന്ന് പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല! ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞില്ലങ്കിൽ പിന്നീട് കുറ്റബോധം ഉണ്ടാകും, നിർമാതാവ്

‘പദ്മിനി’ എന്ന ചിത്രത്തിന് ചാക്കോച്ചൻ രണ്ടര കോടി വാങ്ങി സിനിമയുടെ പ്രൊമോഷനെ എത്തിയില്ല എന്ന് നിർമാതാവ് പറഞ്ഞ വാക്കുകൾ വലിയ വിമർശനം ഉണ്ടാക്കിയിരുന്നു, എന്നാൽ ഇപ്പോൾ നടനെ പിന്തുണച്ചുകൊണ്ട് നിർമാതാവ് ഫൈസൽ ലത്തീഫ് രംഗത്തു എത്തിയിരിക്കുകയാണ്. നിർമാതാവിന്റെ വാക്കുകൾ ഇങ്ങനെ , ഞാൻ ഒരു നിർമ്മാതാവാണ്  ഫൈസൽ ലത്തീഫ് എന്നാണ് പേര്. ഇപ്പോൾ ഞാൻ ചില കാര്യങ്ങൾ നിങ്ങളോടു പറഞ്ഞില്ലെങ്കിൽ പിന്നീട് അത് കുറ്റബോധമായി മാറാം,

ഞാൻ നിർമ്മിച്ച ‘വള്ളീം തെറ്റി  പുള്ളീംതെറ്റി’ എന്ന ചിത്രം സാമ്പത്തികമായി  പരാചയപെട്ടപ്പോൾ താൻ ചാക്കോച്ചനെ കൊടുത്ത എല്ലാം ചെക്കുകളും  മടക്കി തന്ന ആളാണ് അദ്ദേഹം,   അതുകൊണ്ടു എനിക്ക് തോന്നുന്നില്ല അദ്ദേഹം നിർമാതാക്കളെ ദ്രോഹിക്കുന്ന ആളാണ് എന്ന് അതൊരിക്കലും താൻ വിശ്വസിക്കില്ല എന്നും നിർമാതാവ് പറയുന്നു.

വർക്ക് ചെയ്യ്തവരുടെ കൂട്ട ത്തിൽ എനിക്ക് ഒരുപാടു കടപ്പാടുള്ള ആളാണ് കുഞ്ചാക്കോ, ഒരു ടൈം നമ്മൾ പറഞ്ഞാൽ അദ്ദേഹം കൃത്യമായി അതിനു മുൻപേ ലൊക്കേഷനിൽ എത്തും. ഒരിക്കൽ സിനിമയുടെ ബഡ്‌ജറ്റ്‌ കൂടിയപോളും അദ്ദേഹം എന്നോട് പറഞ്ഞു ഞാൻ എന്തെങ്കിലും സഹായിക്കണമോ എന്ന്, ഇങ്ങനെ മനസുള്ള ആളിനെ എങ്ങനെയാണ് വേട്ടയാടാൻ തോന്നുന്നത്, ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ പിന്നീട് ഇതൊരു കുറ്റബോധമായി തീരും നിർമ്മാതവ് പറയുന്നു.

 

B4blaze News Desk

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

26 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

33 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

42 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

53 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago