സിനിമകളുടെ പ്രമോഷൻ വേദികളിൽ മിക്കപോളും നടിമാർക്ക് ചില ആളുകളിൽ നിന്നും മോശരീതികൾ ഉണ്ടാകാറുണ്ട്, ഈ അടുത്തിടയിൽ ആയിരുന്നു അപർണ്ണ ബലമുരളിക്ക് ഇങ്ങനൊരു മോശ സിറ്റുവേഷൻ നേരിടേണ്ടി വന്നത് , അതിനെതിരെ പ്രതികരിച്ചു കൊണ്ട് നടി അനശ്വര രാജനും എത്തുകയാണ്, തനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് നടി പറയുന്നത്. തങ്ങളുടെ അനുവാദം ഇല്ലാതെ സ്പർശിക്കാൻ എത്താറുണ്ട് എന്നാണ് നടി പറയുന്നത്.
മിക്കപ്പോളും ചില പരുപാടികൾക്ക് പോകുമ്പോൾ ചേച്ചി ഒരു ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു അരുകിൽ എത്തും, അങ്ങനെ ഉണ്ടായ ഒരു സംഭവം സൂപ്പർ ശരണ്യയുടെ പ്രൊമോഷൻ വേദിയിൽ അങ്ങനെത്തെ സംഭവം ഉണ്ടായി, അവർ നമ്മളുടെ അനുവാദം ഇല്ലാതെ ഞങ്ങളുടെ ദേഹത്തെ സ്പർശിക്കും, പിന്നീട് കൂടെയുള്ള സഹപ്രവര്തകര് ആയിരിക്കും ഞങ്ങളെ സംരക്ഷക്കുന്നത്. ഇതേ രീതി തന്നെ മമിത ബൈജുവും പറയുന്നു.
അവർ അറിഞ്ഞു കൊണ്ട് താനെ ദേഹത്തു വീഴും, ഞങളെ സ്പർശിക്കും, ഇതിൽ രക്ഷപെടാൻ ഞങ്ങൾ ശ്രെമിക്കൂ ,എങ്ങനെ എങ്കിലും ഈ സാഹചര്യത്തിൽ നിന്നും രക്ഷപെടാൻ മാത്രമേ ഞങ്ങൾ നോക്കൂ. ഞാൻ ഇപ്പോൾ ഒരു നടി അല്ലെങ്കിലും വെറുതെ ആരും വന്നു തൊടുന്നത് എനിക്കിഷ്ട്ടം അല്ല മമിത പറയുന്നു, ഇരുവരും ഒരു അഭിമുഖ്ത്തിൽ ആണ് ഈ ഒരു മോശ രീതിയെ കുറിച്ച് തുറന്ന് പറഞ്ഞത്. ആർക്കായാലും ഒരു പേർസണൽ സ്പേസ് ഉണ്ട് അനശ്വരയും പറയുന്നു.സൂപ്പർശരണ്യ എന്ന ചിത്രത്തിന് ശേഷം മമിതയും, അനശ്വരയും, അർജുൻ അശോകനും ഒന്നിച്ചു അഭിനയിക്കുന്ന അടുത്ത ചിത്രം പ്രണയവിലാസം ഫെബ്രുവരി 24 നെ റിലീസാകുകയാണ്.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…