സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം, ഇപ്പോൾ നടൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിൽ പറയുന്നു തന്റെ വലിയ ആഗ്രഹമെന്ന് പറയുന്നത് ആട് ജീവിതം എന്ന ചിത്രത്തിന് ഓസ്കാർ ലഭിക്കുക എന്നുള്ളതാണ്, അങ്ങനെ ലഭിച്ചാൽ ഒരുപാട് സന്തോഷമായേനെ. അടുത്ത വര്‍ഷത്തെ അക്കാദമി അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഈ ചിത്രമാണെങ്കിൽ വളരെ അത്ഭുതവും സന്തോഷവും തോന്നിയേനെ നടൻ പറയുന്നു
ഈ സിനിമ അന്താരാഷ്ട്ര തലത്തിൽ സഞ്ചരിക്കണമെന്ന് ഞങ്ങളുടെ ടീം മുഴുവൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്, എന്നാൽ സിനിമ ആഗോളതലത്തിൽ ബ്ലോക്ക് ബസ്റ്റർ ആകുന്നതാണോ, അതോ അക്കാദമി അവാർഡാണോ പ്രധാനമെന്ന് അവതാരക ചോദിച്ചപ്പോൾ നടൻ പറഞ്ഞത് അക്കാദമി അവാർഡ് രണ്ടാം സ്ഥാനമായിരിക്കുംഎന്നതാണ് കാരണം
ലോകമെന്പാടുമുള്ള ആളുകൾ ഈ സിനിമ പ്രദര്‍ശിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ട്, സിനിമ റിലീസ് ആയി കഴിഞ്ഞാൽ അതിനെ കുറിച്ചുള്ള ചർച്ച വർദ്ധിച്ചേക്കാം. എല്ലാം ഒരു പ്രതീക്ഷ ആണ് നടൻ പറയുന്നു, ബ്ലെസ്സി സംവിധാനം ചെയ്യ്ത ഈ ചിത്രം മാർച്ച് 28 നാണ് റിലീസ് ചെയ്യുന്നത്, ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് തന്റെ ശരീരഭാരം 31 കിലോയാണ് കുറച്ചിരുന്നത്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…