മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു പാൻ ഇന്ത്യൻ താരമാണ് പൃഥ്വിരാജ് സുകുമാരൻ, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തോടെ താരം ഒരു പാൻ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. താൻ അല്ല മലയാള സിനിമയിലെ എല്ലാ ഭാഷകളുടെയും ട്രെൻഡ് തുടങ്ങിയത്. അതിനെ അവകാശം തനിക്ക് പറയാൻ ആകില്ല എന്നും, അതിന് ആരംഭം കുറിച്ചത് ദുൽഖർ സൽമാൻ ആണെന്നും പറയുകയാണ് താരം ഒരു അഭിമുഖ്ത്തിലൂടെ.
ദുൽഖറിന്റെ ചിത്രമായ കുറുപ്പിനെ വേണ്ടി എല്ലാ സിറ്റിയിലും പ്രമോഷൻ നടത്തി വിജയിച്ചത്, ഇതേ നടപടി ഇനിയും എല്ലാവരും തുടരുമെന്നാണ് പൃഥ്വിരാജ് പറയുന്നത്, കാരണം ദുൽഖർ അങ്ങനൊരു പ്രമോഷൻ നടത്തിയതുകൊണ്ട് ആ ചിത്രം വിജയിക്കുകയും ചെയ്യ്തു അല്ലാതെ ഒരിക്കലും അതിന്റെ അവകാശം എനിക്ക് ഏൽക്കാൻ ഒക്കില്ല താരം പറയുന്നു.
ഇനിയുള്ള കാലങ്ങളിൽ ദുൽഖർ ചെയ്യ്തതുപോലെ നമ്മളുടെ സിനിമ എല്ലാവരിലും എത്തണമെങ്കിൽ നമ്മൾ എല്ലായിടവും എല്ലാ രാജ്യത്തും ആളുകളോടെ നേരിട്ട് പറയണം, എല്ലാ രാജ്യത്തും നമ്മളുടെ ചിത്രത്തിന്റെ പ്രൊമോഷൻ നടത്തണം,അവരോടു പറയണം ഈ സിനിമ ഇങ്ങനെയാണ് , അതുപോലെ ഇനിയും ഇറങ്ങാനുള്ള സിനിമയെ കുറിച്ച് ഒരു ധാരണ നടത്തണം എങ്കിൽ ആ സിനിമ വിജയിക്കൂ, എന്നാൽ ഒരു സിനിമ കൊണ്ട് മലമറക്കാമെന്നൊരു പ്രതീക്ഷ ഒന്നും എനിക്കില്ല, എങ്കിലും ഇങ്ങനൊരു പ്രമോഷൻ നന്നയിരിക്കും പൃഥ്വിരാജ് പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…