അങ്ങനെ ചെയ്യുന്നത് ഞാനാണെന്ന് അവകാശപ്പെടാൻ കഴിയില്ല എന്നെക്കാൾ മുൻപേ അത് ദുൽഖർ ചെയ്യ്തു, പൃഥ്വിരാജ് പറയുന്നു 

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു പാൻ ഇന്ത്യൻ താരമാണ് പൃഥ്വിരാജ് സുകുമാരൻ, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തോടെ താരം ഒരു പാൻ  ഇന്ത്യൻ താരമായി…

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു പാൻ ഇന്ത്യൻ താരമാണ് പൃഥ്വിരാജ് സുകുമാരൻ, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തോടെ താരം ഒരു പാൻ  ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ്. താൻ അല്ല മലയാള സിനിമയിലെ എല്ലാ ഭാഷകളുടെയും ട്രെൻഡ് തുടങ്ങിയത്. അതിനെ അവകാശം തനിക്ക് പറയാൻ ആകില്ല എന്നും, അതിന് ആരംഭം കുറിച്ചത് ദുൽഖർ സൽമാൻ ആണെന്നും പറയുകയാണ് താരം ഒരു അഭിമുഖ്ത്തിലൂടെ.

ദുൽഖറിന്റെ ചിത്രമായ കുറുപ്പിനെ വേണ്ടി എല്ലാ സിറ്റിയിലും പ്രമോഷൻ നടത്തി വിജയിച്ചത്, ഇതേ നടപടി ഇനിയും എല്ലാവരും തുടരുമെന്നാണ് പൃഥ്വിരാജ് പറയുന്നത്, കാരണം ദുൽഖർ അങ്ങനൊരു പ്രമോഷൻ നടത്തിയതുകൊണ്ട് ആ ചിത്രം വിജയിക്കുകയും ചെയ്യ്തു അല്ലാതെ ഒരിക്കലും അതിന്റെ അവകാശം എനിക്ക് ഏൽക്കാൻ ഒക്കില്ല താരം പറയുന്നു.

ഇനിയുള്ള കാലങ്ങളിൽ ദുൽഖർ ചെയ്യ്തതുപോലെ നമ്മളുടെ സിനിമ എല്ലാവരിലും എത്തണമെങ്കിൽ നമ്മൾ എല്ലായിടവും എല്ലാ രാജ്യത്തും ആളുകളോടെ നേരിട്ട് പറയണം, എല്ലാ രാജ്യത്തും നമ്മളുടെ ചിത്രത്തിന്റെ പ്രൊമോഷൻ നടത്തണം,അവരോടു    പറയണം ഈ സിനിമ ഇങ്ങനെയാണ് , അതുപോലെ ഇനിയും ഇറങ്ങാനുള്ള സിനിമയെ കുറിച്ച് ഒരു ധാരണ നടത്തണം  എങ്കിൽ ആ സിനിമ വിജയിക്കൂ, എന്നാൽ ഒരു സിനിമ കൊണ്ട് മലമറക്കാമെന്നൊരു പ്രതീക്ഷ ഒന്നും  എനിക്കില്ല, എങ്കിലും ഇങ്ങനൊരു പ്രമോഷൻ നന്നയിരിക്കും പൃഥ്വിരാജ് പറയുന്നു