കരൺ ജോഹറിന്റെ പുതിയ ചിത്രത്തിൽ പ്രധാന കഥപാത്രങ്ങൾ ആയി പൃഥ്വിരാജ് സുകുമാരനും, കാജോളും എത്തുന്നു, നടൻ വീണ്ടു ബോളിവുഡിലേക്ക് എത്തുന്നു. കജോൾ, പൃഥ്വിരാജ് ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ് എന്ന് പറയുന്നത് നടൻ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം ഖാനും ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണ്.. ഇബ്രാഹിം ഖാന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്.
പൃഥ്വിരാജ് ,ആദ്യമായിട്ട് ആണ് കാജോളിന്റെ കൂടെ അഭിനയിക്കുന്നത്. ചിത്രത്തിൽ കജോൾ ഇബ്രാഹിമിന്റെ അമ്മ വേഷമാണ് ചെയ്യുന്നത്, കശ്മീർ തീവ്രവാദത്തിന്റെ രീതിൽ ഒരു ത്രില്ലർ ആയാണ് ചിത്രം ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്ഷം ആദ്യം തന്നെ തുടങ്ങുമെന്നാണ് സൂചന. പൃഥ്വിരാജ് ബോളിവുഡിൽ അഭിനയിച്ച ചിത്രങ്ങൾ അയ്യാ, നാം ഷബ്ന, ഔറ൦ ഗ സീബ് തുടങ്ങിയവ ആണ്.
വീണ്ടും പൃഥ്വിരാജ് കാജോളുമൊത്തു കരൺ ജോഹർ ചിത്രത്തിൽ അഭിനയിക്കുകയാണ്. അടുത്തിടെ സെൽഫി എന്ന ചിത്രത്തിന്റെ സഹനിർമാതാവ് കൂടി ആയിരുന്നു പൃഥിരാജ്, മലയളത്തിലെ ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രത്തിൽ ഹിന്ദി റീമേക്ക് ആണ് സെൽഫി.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…