മലയാളത്തിൽ ഒരു സിനിമയുടെ വിജയമാണ് മലയാള സിനിമയുടെ മുഴുവൻ വിജയം നടൻ പൃഥ്വിരാജ് പറയുന്നു, മഞ്ഞുമ്മൽ, ഭ്രമയുഗം, പ്രേമലു ഈ ചിത്രങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നു കാരണം ഈ ചിത്രങ്ങളുടെ വിജയമാണ് തന്റെ ചിത്രം ആട് ജീവിതത്തിന് വഴി ഒരുക്കുന്നത്.നടൻ പറയുന്നു, ഇപ്പോൾ ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണ് . നടന്റെ സിനിമ ആട് ജീവിതത്തിന്റെ പ്രമോഷൻ വേദിയിലാണ് പൃഥ്വിരാജ് ഈ കാര്യം പറയുന്നത്, ഈ പറഞ്ഞ സിനിമകൾ എല്ലാം ഈ അടുത്തിടക്ക് ഇറങ്ങിയതാണ്
ഇതിന്റെ കളക്ഷൻ വെച്ചല്ല ഞാൻ ഇങ്ങനെ പറഞ്ഞത്, ഈ സിനിമയുടെ നിരവധി ചർച്ചകൾ കേട്ടിട്ട് അതിന്റെ പ്രയോചനം നമ്മൾക്ക് കിട്ടുന്നുണ്ട്. ഇപ്പോൾ ആടുജീവിതത്തെ എല്ലാവരും നല്ല രീതിയിൽ താല്പര്യം വര്‍ധിക്കുന്നുണ്ട്, അതിന്റെ കാരണം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ എന്നി ചിത്രങ്ങളുടെ വിജയമാണ്
അവരുടെ വിജയമാണ് ഈ ചിത്രത്തിന്റെ വിജയത്തിനും വഴി ഒരുക്കുന്നത്, അതിന് ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നു, അങ്ങനെ നോക്കുമ്പോൾ ഇതൊരു സെൽഫിഷ് ആയ കാര്യം കൂടിയാണ് പൃഥ്വിരാജ് പറയുന്നു,
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…