ഭ്രമയുഗം,മഞ്ഞുമ്മൽ, പ്രേമലു എന്നി ചിത്രങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നു, ഈ ചിത്രങ്ങളാണ് ആട് ജീവിതത്തിന് വിജയം നേടാൻ വഴി ഒരുക്കുന്നത്, പൃഥ്വിരാജ് 

മലയാളത്തിൽ ഒരു സിനിമയുടെ വിജയമാണ് മലയാള സിനിമയുടെ മുഴുവൻ വിജയം നടൻ പൃഥ്വിരാജ് പറയുന്നു, മഞ്ഞുമ്മൽ, ഭ്രമയുഗം, പ്രേമലു  ഈ ചിത്രങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നു കാരണം ഈ ചിത്രങ്ങളുടെ വിജയമാണ് തന്റെ ചിത്രം ആട്…

മലയാളത്തിൽ ഒരു സിനിമയുടെ വിജയമാണ് മലയാള സിനിമയുടെ മുഴുവൻ വിജയം നടൻ പൃഥ്വിരാജ് പറയുന്നു, മഞ്ഞുമ്മൽ, ഭ്രമയുഗം, പ്രേമലു  ഈ ചിത്രങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നു കാരണം ഈ ചിത്രങ്ങളുടെ വിജയമാണ് തന്റെ ചിത്രം ആട് ജീവിതത്തിന് വഴി ഒരുക്കുന്നത്.നടൻ പറയുന്നു, ഇപ്പോൾ ഒരാളുടെ വിജയം എല്ലാവരുടെയും വിജയമാണ് . നടന്റെ സിനിമ ആട് ജീവിതത്തിന്റെ പ്രമോഷൻ വേദിയിലാണ് പൃഥ്വിരാജ് ഈ കാര്യം പറയുന്നത്, ഈ പറഞ്ഞ സിനിമകൾ എല്ലാം ഈ അടുത്തിടക്ക് ഇറങ്ങിയതാണ്

ഇതിന്റെ കളക്ഷൻ വെച്ചല്ല ഞാൻ ഇങ്ങനെ പറഞ്ഞത്, ഈ സിനിമയുടെ നിരവധി ചർച്ചകൾ കേട്ടിട്ട് അതിന്റെ പ്രയോചനം നമ്മൾക്ക് കിട്ടുന്നുണ്ട്. ഇപ്പോൾ ആടുജീവിതത്തെ എല്ലാവരും നല്ല രീതിയിൽ താല്പര്യം വര്ധിക്കുന്നുണ്ട്, അതിന്റെ കാരണം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ എന്നി ചിത്രങ്ങളുടെ വിജയമാണ്

അവരുടെ വിജയമാണ് ഈ ചിത്രത്തിന്റെ വിജയത്തിനും വഴി ഒരുക്കുന്നത്, അതിന് ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നു, അങ്ങനെ നോക്കുമ്പോൾ ഇതൊരു സെൽഫിഷ് ആയ കാര്യം കൂടിയാണ് പൃഥ്വിരാജ് പറയുന്നു,