ദേവ് മോഹനെ നായകനാക്കി ജിജു അശോകന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളി. കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്. കലാഭവന്‍ ഷാജോണ്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ്. പുള്ളി നാളെ തീയറ്ററുകളിലെത്തുകയാണ്.
ചിത്രത്തില്‍ ദേവ് മോഹനെയും കലാഭവന്‍ ഷാജോണിനെയും കൂടാതെ ഇന്ദ്രന്‍സ്, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്, ടീന ഭാട്ടിയ, ഭാനുമതി എന്നീ താരനിരയാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളാവുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.
ബിജിബാല്‍ ആണ് ചിത്രത്തിന് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഛായാഗ്രഹണം ബിനുകുര്യന്‍. ദീപു ജോസഫാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. കോ പ്രൊഡ്യൂസര്‍ : ലേഖ ഭാട്ടിയ, ത്രില്‍സ് : വിക്കി മാസ്റ്റര്‍, കലാസംവിധാനം പ്രശാന്ത് മാധവ്. വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. മേക്കപ്പ് അമല്‍ ചന്ദ്രന്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു.കെ.തോമസ്. ട്രെയിലര്‍, ടീസര്‍, സ്പെഷ്യല്‍ ട്രാക്സ്: മനുഷ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍: എബ്രഹാം സൈമണ്‍. ഫൈനല്‍ മിക്സിങ്: ഗണേഷ് മാരാര്‍. കളറിസ്റ്റ്: ലിജു പ്രഭാകര്‍. വിഎഫ്എക്സ്: മാഗസിന് മീഡിയ. ഡിസൈന്‍: സീറോ ക്ളോക്ക്, പി.ആര്.ഒ: എ.എസ്.ദിനേശ്, ആതിര ദില്‍ജിത്ത് എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…