ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്, ഇപ്പോൾ താരം തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിരിക്കുകയാണ് ഒരു വീഡിയോയിലൂടെ. ടോബി കൊയ്പള്ളിയാണ് താരത്തിന്റെ പ്രതിശ്രുത വരൻ. ഇപ്പോൾ താരം തന്റെ വരനെ പരിചയപ്പെടുത്തിയ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും.
ആറുമാസങ്ങൾക്കു ശേഷമാണ് ഞാൻ അവനെ കാണാൻ പോകുന്നത്, ഇനിയും കാത്തിരിക്കാൻ കഴിയില്ല, അതുകൊണ്ടു ഒരു ദിവസം ലീവെടുത്തുകൊണ്ടു എയർപോർട്ടിൽ എത്തിയിരിക്കുകയാണ്, അവനു വേണ്ടി താൻ ഒരു ബൊക്ക യും വാങ്ങി സ്വീകരിക്കാൻ പോകുകയാണ്, അക്ഷരാർത്ഥത്തിൽ കടലിൽ നിന്നും ഒരു നിധി കണ്ടെത്തിയിരിക്കുയാണ്. എന്റെ ഹൃദയത്തിലേക്ക് നീന്തിക്കടന്നു വന്ന ടോബി കൊയപ്പള്ളിലി നു നന്ദി, ഞാൻ എന്റെ പുരുഷനെ ആരാധകർക്കായി പരിചയപെടുത്തുകയാണ് പുണ്യ കുറിച്ച്.
ആലുവ സ്വദേശിയാണ് പുണ്യ എലിസബത്ത്, തോബാമ്മ എന്ന സിനിമയിൽ കൂടി ആയിരുന്നു താരം ആദ്യമായി മലയാള സിനിമയിൽ എത്തിയത്, എന്നാൽ ഗൗതമന്റെ രഥം എന്ന ചിത്രത്തിൽ ആയിരുന്നു താരത്തിനെ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…